ഇനി പട്ടൗഡി ട്രോഫിയല്ല!  ഇന്ത്യ-ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് പുതിയ പേര്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി പട്ടൗഡി ട്രോഫിയല്ല!  ഇന്ത്യ-ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് പുതിയ പേര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 03:15 pm IST
Facebook
Twitter
WhatsAppTelegram

ജൂൺ 20ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇനി ടെൻഡുൽക്കർ-ആൻഡേഴ്സൺ ട്രോഫിയെന്ന് അറിയപ്പെട്ടേക്കും. 2007 മുതൽ പട്ടൗഡി ട്രോഫി എന്നായിരുന്നു ഇം​ഗ്ലണ്ട്-ഇന്ത്യ പരമ്പരയെ വിളിച്ചിരുന്നത്. ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ 75-ാം വർഷികത്തിന്റെ സ്മരണയിലാണ് പരമ്പരയ്‌ക്ക് പട്ടൗഡി ട്രോഫിയെന്ന് പേര് നൽകിയത്.

പുനർനാമകരണത്തിന്റെ വിവരങ്ങൾ ബിബിസി .കോം ആണ് പുറത്തുവിട്ടത്. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ജൂൺ 20ന് ഹെഡിംഗ്ലിയിലാണ് ആരംഭിക്കുന്നത്. ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് പുതിയ പേര് നിർദേശിച്ചതെന്നാണ് സൂചന.ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറിനും ജെയിംസ് ആൻഡേഴ്സണും ആദരവ് നൽകുന്നതിനാണ് പരമ്പര പുനർനാമകരണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

1989-2013 കാലഘട്ടങ്ങളിൽ ഇന്ത്യക്കായി 200 ടെസ്റ്റ് കളിച്ച സച്ചിൻ ടെൻഡുൽക്കർ 15,921 റൺസുമായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാണ്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ആൻഡേഴ്സൺ സ്വന്തമാക്കിയത് 704 വിക്കറ്റുകളാണ്.

“പട്ടൗഡി ട്രോഫി ഇസിബി പിൻവലിക്കാൻ പോകുന്നു എന്ന വാർത്ത അസ്വസ്ഥപ്പെടുത്തുന്നതാണ്. തീരുമാനം പൂർണമായും ഇസിബിയുടേതാണ്, ബിസിസിഐയെ ഇക്കാര്യം അറിയിച്ചിരിക്കാമെന്നും” സുനിൽ​ഗവാസ്കർ പറഞ്ഞു. “താൻ ഇക്കാര്യം കേട്ടിരുന്നില്ലെന്നും എന്നാൽ അവർ (ഇസിബി) പട്ടൗഡി ട്രോഫി പിൻവലിക്കുന്ന കാര്യത്തെക്കുറിച്ച് സെയ്ഫിന് കത്തയച്ചിരുന്നതായി” മൻസൂർ അലിഖാൻ പട്ടൗഡിയുടെ ഭാര്യയും നടിയുമായ ഷർമിള ടാ​ഗോർ പറഞ്ഞു.

 

Tags: TendulkarAndersonnotPataudienglandtrophyIndiaseries
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies