പരിശീലകൻ വംശീയമായി അധിക്ഷേപിച്ചു; പരാതി നൽകി സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിശീലകൻ വംശീയമായി അധിക്ഷേപിച്ചു; പരാതി നൽകി സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 12:51 pm IST
FacebookTwitterWhatsAppTelegram

തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് പരിശീലകനെതിരെ പരാതി നൽകി സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ. ജൂൺ ഒന്നിന് നടന്ന വിഗ്നെ കപ്പ് മത്സരത്തിനിടെയാണ് സംഭവം. ഹരാരെ മെട്രോപൊളിറ്റൻ ക്രിക്കറ്റ് അസോസിയേഷനാണ് താരം പരാതി നൽകിയിരിക്കുന്നത്.

ഓൾഡ് ഹരാരിയൻസ് സ്പോർട്സ് ക്ലബ്ബിലാണ് സംഭവം. സിക്കന്ദർ റാസ ഓൾഡ് ഹരാരിയൻസിനെ പ്രതിനിധീകരിച്ച് റെയിൻബോ ക്രിക്കറ്റ് ക്ലബ്ബിനെതിരെ കളിക്കാനിറങ്ങിയിരുന്നു. ഒരു ടീമിന്റെ പരിശീലകനിൽ നിന്നാണ് അധിക്ഷേപം ഉണ്ടായതെന്നും തന്റെ ഇന്നിംഗ്‌സിന് ശേഷം മൈതാനത്ത് നിന്ന് ഇറങ്ങിപ്പോകുമ്പോഴാണ് ഇത് സംഭവിച്ചതെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് താരത്തിന്റെ ആവശ്യം.

“കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ തലമുറയ്‌ക്കും വരും തലമുറയ്‌ക്കും മാതൃകാപരമായ ശിക്ഷാനടപടിയുണ്ടാകണം,”സിക്കന്ദർ പ്രതികരിച്ചു.

സിംബാബ്‌വെയ്‌ക്കായി അന്താരാഷ്‌ട്ര തലത്തിൽ 19 ടെസ്റ്റുകളിലും 151 ഏകദിനങ്ങളിലും 105 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള സിക്കന്ദർ റാസ മൂന്ന് ഫോർമാറ്റുകളിലുമായി യഥാക്രമം 1353, 4325, 2403 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ കളിച്ചിട്ടുള്ള മൂന്ന് സിംബാബ്‌വെക്കാരിൽ ഒരാളാണ് സിക്കന്ദർ റാസ. ഒരു മികച്ച ഓൾറൗണ്ടർ കൂടിയായ താരം ബൗളിങ്ങിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Tags: complaintcoachSikandar RazaZimbabwe CricketerVigne Cup Matchracial abuse
ShareTweetSendShare

More News from this section

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies