കൊച്ചി തീരത്തെ കപ്പൽ അപകടം: എണ്ണ ചോർച്ച തടയുന്നതിനുള്ള നടപടി 48 മണിക്കൂറിനകം ആരംഭിക്കണം; അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി തീരത്തെ കപ്പൽ അപകടം: എണ്ണ ചോർച്ച തടയുന്നതിനുള്ള നടപടി 48 മണിക്കൂറിനകം ആരംഭിക്കണം; അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 09:20 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ ഷിപ്പിം​ഗ് കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ. അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കമ്പനി ​ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി എംഎസ്എസി കമ്പനിക്ക് ഷിപ്പിം​ഗ് മന്ത്രാലയം നോട്ടീസ് അയച്ചു. നോട്ടീസിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.

ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി കൊണ്ടാണ് എംഎസിസിയുടെ എലിസ കപ്പൽ മുങ്ങിയത്. കപ്പലിലെ അവശിഷ്ടങ്ങൾ കേരളാ തീരത്തെ ​ഗുരുതരമായി ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും ഷിപ്പിം​ഗ് മന്ത്രാലയം ചൂണ്ടിക്കാട്ടി.

തുടക്കത്തിലുണ്ടായ കാലതാമസം വലിയ തിരിച്ചടിക്ക് കാരണമായി. എണ്ണ ചോർച്ച പരിഹരിക്കാൻ ഇനിയും ആയിട്ടില്ല. 48 മണിക്കൂറിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കണം. അല്ലാത്തപക്ഷം ഇന്ത്യൻ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു. അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കമ്പനി ​ഗുരുതര വീഴ്ച വരുത്തിയെന്നും മന്ത്രാലയം കണ്ടെത്തി.

രണ്ട് ദിവസം മുമ്പാണ് വിഷയത്തിലുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് പുറത്തുവന്നത്. നിയമനടപടി വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്. കപ്പൽ മുങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും എണ്ണ ചോർച്ച പരിഹരിക്കാനോ അവശിഷ്ടം മാറ്റാനോ കമ്പനി തയ്യാറായിട്ടില്ല.

 

 

Tags: MSC ElsaShiping
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies