പാകിസ്താനുമായി ചർച്ച വേണം; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം; പാക് -വിഘടനവാദ ശക്തികൾക്ക് കുടപിടിച്ച് കശ്മീരിലെ സിപിഎം കൺവെൻഷൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനുമായി ചർച്ച വേണം; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം; പാക് -വിഘടനവാദ ശക്തികൾക്ക് കുടപിടിച്ച് കശ്മീരിലെ സിപിഎം കൺവെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 12:00 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: പാക് അനുകൂല നിലപാടും വിചിത്ര ആവശ്യങ്ങളുമായി കശ്മീരിലെ ടാഗോർ ഹാളിൽ സിപിഎം നടത്തിയ ഏകദിന കൺവെൻഷൻ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും പാകിസ്താനുമായി ചർച്ച ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നടന്ന കൺവെൻഷൻ അവസാനിച്ചത്. കശ്മീരിലെ ജനങ്ങളും പ്രാദേശിക പാർട്ടികളും വരെ സംസ്ഥാന പദവി നൽകണമെന്ന് ആവശ്യമുയർത്തുമ്പോഴാണ് കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സിപിഎം വരുന്നത്.

‘ജമ്മു കശ്മീരിലെ ജനങ്ങളുടെ നിയമാനുസൃതമായ ഭരണഘടനാ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള കൺവെൻഷൻ’ എന്നായിരുന്നു സമ്മേളനത്തിന്റെ പേര്. കൺവെൻഷന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി നിലവിലെ കശ്മീരിലെ വികസനവും സമാധാനവും ചർച്ച ചെയ്യാൻ മുതിരാതെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി വഞ്ചനാപരമാണെന്ന് ആരോപിച്ചു. എന്നാൽ കശ്മീരിൽ നിന്നുള്ള സിപിഎം നേതാവ് എം വൈ തരിഗാമി ഇതിൽ നിന്നും ഭിന്നമായി മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളെപ്പോലെ കശ്‌മീരിനും സംസ്ഥാന പദവി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

ഒപ്പേറഷൻ സിന്ദൂർ നടപ്പിലാക്കി ഒരുമാസത്തിനിപ്പുറം പാക് ഷെല്ലാക്രമണത്തിൽ തകർന്ന ഉറിയിലെ അതിർത്തി പ്രദേശങ്ങളും സിപിഎം പ്രതിനിധി സംഘം സന്ദർശിച്ചു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കശ്മീരിൽ എത്തി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അധിക ധനസഹായമുൾപ്പെടെ അനുവദിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സിപിഎം നേതാക്കളുടെ സന്ദർശന നാടകം.

Tags: Kashmirarticle 370MA BabyCPM Convention
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies