ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണിലെത്തി; സ്വര്‍ണ ശേഖരത്തിലും വര്‍ധനവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണിലെത്തി; സ്വര്‍ണ ശേഖരത്തിലും വര്‍ധനവ്

ഡോളര്‍, യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ പ്രധാന ആഗോള കറന്‍സികള്‍ കരുതല്‍ ശേഖരത്തിന്റെ ഭാഗമാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 07:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂണ്‍ 6ന് അവസാനിച്ച ആഴ്ചയില്‍ 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണ്‍ ഡോളറിലെത്തി. തലേ ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 1.237 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ അവസാനമുണ്ടായിരുന്ന 704.885 ബില്യണ്‍ ഡോളറിനടുത്തേക്ക് ഇപ്പോള്‍ കരുതല്‍ ശേഖരം എത്തി.

കരുതല്‍ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ (എഫ്‌സിഎ) 3.47 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 587.68 ബില്യണ്‍ ഡോളറിലെത്തി. ഡോളര്‍, യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ പ്രധാന ആഗോള കറന്‍സികള്‍ കരുതല്‍ ശേഖരത്തിന്റെ ഭാഗമാണ്.

റിസര്‍വ് ബാങ്കിന്റെ പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കരുതല്‍ ശേഖരം 1.58 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 85.88 ബില്യണ്‍ ഡോളറായി. മൂല്യത്തിലെ വര്‍ദ്ധനവ് ആഗോള സ്വര്‍ണ്ണ വിലയിലെ വര്‍ദ്ധനവിനെയും ആര്‍ബിഐ ഹോള്‍ഡിംഗുകളിലെ വര്‍ദ്ധനവിനെയും സൂചിപ്പിക്കുന്നു.

ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും വ്യാപാര യുദ്ധവും അസ്ഥിരമാക്കിയ ആഗോള അന്തരീക്ഷത്തിനിടയിലാണ് കരുതല്‍ ശേഖരത്തിലെ ഏറ്റവും പുതിയ കുതിച്ചുചാട്ടം. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം രൂപ വീണ്ടും സമ്മര്‍ദ്ദം നേരിടുന്നു. കറന്‍സിയെ സ്ഥിരപ്പെടുത്തുന്നതിനും ബാഹ്യ ആഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് വിദേശ നാണ്യത്തിന്റെ ശക്തമായ കരുതല്‍ ശേഖരം പിന്തുണയാകും.

Tags: DollaryenpoundGoldRBIeuroFOREIGN CURRENCY
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies