മോദിയുടെ കീഴില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ 174% വളര്‍ച്ച; പ്രതിരോധ കയറ്റുമതിയില്‍ 34 മടങ്ങ് കുതിപ്പ്
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

മോദിയുടെ കീഴില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ 174% വളര്‍ച്ച; പ്രതിരോധ കയറ്റുമതിയില്‍ 34 മടങ്ങ് കുതിപ്പ്

അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെ 85 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ നിലവില്‍ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 07:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റശേഷം കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം നേടിയത് 174% വളര്‍ച്ച. 2023-24 ല്‍ 1.27 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പാദനമാണ് രാജ്യത്ത് നടന്നത്. ആത്മനിര്‍ഭര്‍ ഭാരത് പരിപാടിക്ക് കീഴില്‍ തദ്ദേശീയ രൂപകല്‍പ്പന, വികസനം, ഉല്‍പാദനം എന്നിവയ്‌ക്ക് നല്‍കിയ ശക്തമായ പ്രോല്‍സാഹനമാണ് കുതിച്ചുചാട്ടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കയറ്റുമതിയിലും മുന്നേറ്റം

അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെ 85 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ നിലവില്‍ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ പ്രതിരോധ കയറ്റുമതി 34 മടങ്ങ് വര്‍ദ്ധിച്ചു. 2024-25 ല്‍ 23,622 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് രാജ്യം നടത്തിയത്. 2029 ഓടെ കയറ്റുമതി 50,000 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പ്രതിരോധ ഇടനാഴികള്‍

ഉത്തര്‍പ്രദേശിലെയും തമിഴ്‌നാട്ടിലെയും രണ്ട് പ്രതിരോധ വ്യാവസായിക ഇടനാഴികള്‍ 8,658 കോടി രൂപയുടെ നിക്ഷേപങ്ങളും 253 ധാരണാപത്രങ്ങളും ആകര്‍ഷിച്ചു. ഇത് ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദന ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്‌മോസ് മിസൈലുകള്‍, ആകാശ് മിസൈലുകള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രചണ്ട് എന്നിങ്ങനെ തദ്ദേശീയ സൈനിക സാങ്കേതികവിദ്യയില്‍ ഇന്ത്യ ഗൗരവത്തോടെ ശ്രദ്ധയൂന്നുന്നു. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ദൗത്യങ്ങളില്‍ ഈ സംവിധാനങ്ങള്‍ മികച്ച ഫലമുളവാക്കി.

പ്രതിരോധ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഗവേഷണ വികസന നിക്ഷേപം ഇരട്ടിയാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. 50,000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യവും വളരുന്ന പങ്കാളിത്തവും ഉപയോഗിച്ച് ആഗോള പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ ഒരു പ്രധാന സ്ഥാനം നേടാന്‍ രാജ്യം ലക്ഷ്യമിടുന്നു.

Tags: Narendra Modidefencebrahmosakash missileDefence Production
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies