ക്രൊയേഷ്യൻ പ്രധാനമന്ത്രിക്ക് വെള്ളിയിൽ തീർത്ത മെഴുകുതിരി സ്റ്റാൻഡ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രൊയേഷ്യൻ പ്രധാനമന്ത്രിക്ക് വെള്ളിയിൽ തീർത്ത മെഴുകുതിരി സ്റ്റാൻഡ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 02:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ക്രൊയേഷ്യൻ സന്ദർശനത്തിനിടെ ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവികിന് വെളളിയിൽ തീർത്ത മെഴുകുതിരി സ്റ്റാൻഡ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ നിർമിച്ച മെഴുകുതിരി സ്റ്റാൻഡാണ് പ്രധാനമന്ത്രി സമ്മാനമായി നൽകിയത്. അമൂല്യമായ പട്ടച്ചിത്ര പെയിന്റിം​ഗ് പ്രധാനമന്ത്രി ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവികിന് മ്മാനിച്ചു.

രാജസ്ഥാനിലെ പരമ്പരാ​ഗത ലോഹ​നിർമാണ സംരംഭത്തിന്റെ ഉദാ​ഹരണമാണ് ഈ മെഴുകുതിരി സ്റ്റാൻഡ്. പുരാതന കൊത്തുപണി സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പ്രത്യേക ഡിസൈനുകളോടെയാണ് ഇവ നിർമിച്ചിരിക്കുന്നത്. മനോഹരമായ ആകൃതിയിൽ വ്യത്യസ്ത പാറ്റേണുകളോടെയാണ് ഒരുക്കിയത്.

വെള്ളി കരകൗശല വൈദ​ഗ്ധ്യത്തിന് പേരുകേട്ടതാണ് ഉദയ്പൂർ, ജയ്പൂർ ന​ഗരങ്ങൾ. പഴയ കൊട്ടാരങ്ങളിലും നിന്നും ക്ഷേത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈനുകൾ തയാറാക്കുന്നത്. ഇത് രാജസ്ഥാനി കരകൗശല വിദ​ഗ്ധരുടെ സംസ്കാരവും പാരമ്പര്യവും വ്യക്തമാക്കുന്നു.

ഒഡിഷയിലെ പരമ്പരാ​ഗത ആർട്ടാണ് പ്രധാനമന്ത്രി സമ്മാനിച്ച പട്ടച്ചിത്ര പെയിന്റിം​ഗ്. തുണിയിലാണ് ഇവ നെയ്തെടുക്കുന്നത്. ഇന്ത്യൻ പുരാണങ്ങളെ ആസ്പദമാക്കിയുള്ള കഥാകളാണ് പെയിന്റിം​ഗിൽ ആവിഷ്കരിക്കുന്നത്. അധികം പ്രമേയവും ഭ​ഗവാൻ കൃഷ്ണനെയും ​ജ​ഗന്നാഥ പാരമ്പര്യത്തെയും കുറിച്ചായിരിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.

Tags: pm modigiftsSilver CandlestandCroatian Prime Minister
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies