"കാവിയെ തള്ളുന്നത് പച്ചക്കൊടിയെ കൂട്ടുപിടിക്കാൻ വേണ്ടി, ഭാരതാംബയെ അപമാനിച്ചാൽ ഒരു വിഭാഗത്തിൻ്റെ വോട്ട് പെട്ടിയിലാക്കാമെന്നാണ് CPM-ന്റെ ചിന്ത"
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കാവിയെ തള്ളുന്നത് പച്ചക്കൊടിയെ കൂട്ടുപിടിക്കാൻ വേണ്ടി, ഭാരതാംബയെ അപമാനിച്ചാൽ ഒരു വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്നാണ് CPM-ന്റെ ചിന്ത”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2025, 01:26 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കാവിക്കൊടിയും ഭാരതാംബയും രാജ്ഭവനിൽ വയ്‌ക്കാൻ പാടില്ലെന്ന് പറയാനുള്ള യാതൊരു അധികാരവും സംസ്ഥാന സർക്കാരിനില്ലെന്ന് മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് പറയാനുള്ള അധികാരം സംസ്ഥാന മന്ത്രിമാർക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആർഎസ്എസിന് മാത്രമുള്ളതല്ല കാവിക്കൊടിയും ഭാരതാംബയും. കാവിക്കൊടി രാജ്യത്തിന്റെ പ്രതീകമാണ്. കാവിയോടുള്ള അലർജി പച്ചക്കൊടിയെ കൂട്ടുപിടിക്കാനുള്ളതാണ്. യോ​ഗാദിനം 2015-ൽ ആരംഭിച്ചപ്പോൾ മുഖ്യമന്ത്രിയുൾപ്പെടെ ഇത് പഴഞ്ചനാണെന്നും സംഘപരിവാറിന്റെ അജണ്ടയാണെന്നും പറഞ്ഞു. ഇന്ന് അവരത് അം​ഗീകരിച്ചു.

രണ്ട് വർഷം കഴിയുമ്പോൾ നമ്മുടെ ക്ലിഫ്ഹൗസിലും ഭാരതാംബയും കാവിക്കൊടിയും ഉയർന്നുനിൽക്കും. മന്ത്രിമാരുടെ നിലപാട് ഒരു തരത്തിലും അം​ഗീകരിക്കാൻ സാധിക്കുന്നതല്ല. വോട്ട് ബാങ്കിനുള്ള നീക്കങ്ങളാണിത്. ഭാരതാംബയെ തള്ളിയാൽ ഒരു വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്നാണ് സിപിഎമ്മിന്റെ ചിന്ത”.

ജനങ്ങൾ പെൻഷനില്ലാതെ ബുദ്ധിമുട്ടുമ്പോൾ സർക്കാർ ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് നൽകുന്നത്. രണ്ട് വർഷം പൂർത്തിയാക്കിലുടൻ ആജീവനാന്ദ പെൻഷൻ കൊടുക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: CPMernakulamrajbhavanK SurendranBharathamba
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies