പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തത് 3 ലക്ഷം പേർ; വിശാഖപട്ടണത്തിലെ യോഗാദിന പരിപാടി ഗിന്നസ് ലോക റെക്കോർഡിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തത് 3 ലക്ഷം പേർ; വിശാഖപട്ടണത്തിലെ യോഗാദിന പരിപാടി ഗിന്നസ് ലോക റെക്കോർഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2025, 03:07 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: പതിനൊന്നാമത് അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച വിശാഖപട്ടണത്തിൽ നടന്ന പ്രധാന ദേശീയ പരിപാടി ഗിന്നസ് ലോക റെക്കോർഡിലേക്ക്. ഒരു സ്ഥലത്ത് നടന്ന ഏറ്റവും വലിയ യോഗാ സമ്മേളനത്തിനുള്ള റെക്കോർഡാണ് സ്വന്തമായത്. മൂന്ന് ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

ആർകെ ബീച്ചിൽ 3.01 ലക്ഷം പേർ പങ്കെടുത്ത പരിപാടിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകിയത്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഗവർണർ എസ്. അബ്ദുൾ നസീർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ചേർന്നു.

ആർകെ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 28 കിലോമീറ്റർ ദൂരത്തിലാണ് യോഗ സെഷൻ സംഘടിപ്പിച്ചത്. 2023-ൽ സൂറത്തിൽ (1.47 ലക്ഷം പേർ) സ്ഥാപിച്ച റെക്കോർഡ് തകർത്താണ് പരിപാടി നടന്നത്. ഒരു മാസം നീണ്ടുനിന്ന ‘യോഗാന്ധ്ര’ പ്രചാരണത്തിന്റെ പരിസമാപ്തി കുറിച്ചായിരുന്നു മെഗാ യോഗ സെഷൻ നടന്നത്.

രാഷ്‌ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, പ്രൊഫഷണലുകൾ, വിവിധ മേഖലകളിലെ പ്രമുഖർ, യുവാക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവർ തീരത്ത് യോഗാസനങ്ങൾ അവതരിപ്പിച്ചു.

ഏകദേശം 11,000 നാവിക ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മെഗാ പരിപാടിയിൽ പങ്കെടുത്തു. വിശാഖപട്ടണത്ത് നങ്കൂരമിട്ടിരിക്കുന്ന നാവിക കപ്പലുകളിൽ കിഴക്കൻ നാവിക കമാൻഡ് യോഗ സെഷനുകളും സംഘടിപ്പിച്ചു. പരിപാടിക്ക് ശേഷം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രതിനിധികൾ സംസ്ഥാന മന്ത്രിമാരായ നാരാ ലോകേഷിനും സത്യ കുമാറിനും സർട്ടിഫിക്കറ്റ് കൈമാറി. വെള്ളിയാഴ്ച വിശാഖപട്ടണത്ത് നടന്ന കൂട്ട സൂര്യ നമസ്‌കാര പരിപാടിക്ക് മന്ത്രിമാർക്ക് മറ്റൊരു ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റും ലഭിച്ചു.

Tags: Guinness World Recordpm modiInternational Yoga Day 2025Visakhapatnam event
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies