ആ ചൊറിച്ചിൽ അങ്ങ് മാറി! എക്സ്പ്രസ് വേയിൽ ബൈക്ക് അഭ്യാസം! വൈറലായി "റിയാക്ഷൻ" വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ ചൊറിച്ചിൽ അങ്ങ് മാറി! എക്സ്പ്രസ് വേയിൽ ബൈക്ക് അഭ്യാസം! വൈറലായി “റിയാക്ഷൻ” വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2025, 10:10 pm IST
FacebookTwitterWhatsAppTelegram

തിരക്കേറിയ എക്സ്പ്രസ് വേയിൽ യുവാവ് നടത്തിയ ബൈക്ക് അഭ്യാസം പാളി. തെന്നി റോഡിൽ വീണ ഇയാൾ മറ്റു വാഹനങ്ങൾ കയറിയിറങ്ങാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഡൽഹി-ജയ്പൂർ എക്സ്പ്രസ് വേയിലായിരുന്നു ബൈക്ക് സ്റ്റണ്ടെന്ന പേരിൽ ജീവൻ പണയം വച്ച് അഭ്യാസം നടത്തിയത്. ഓടുന്ന ബൈക്കിൽ കയറി നിന്നായിരുന്നു ഇയാളുടെ അപകടകരമായ യാത്ര. അമിത വേ​ഗത്തിൽ യാത്ര ചെയ്ത ഇയാൾ ഹെൽമെറ്റ് ഒഴികെ സുരക്ഷയ്‌ക്കായി മറ്റൊന്നും ധരിച്ചിരുന്നില്ല. ഗുരുഗ്രാമിലായിരുന്നു സംഭവം.

പാഞ്ഞെത്തിയ ബൈക്കിൽ നിന്ന് ഇയാൾ ബാലൻസ് തെറ്റി റോഡിൽ പതിച്ചു. ബൈക്ക് പിന്നെയും ഏറെ ദൂരെ മുന്നോട്ട് പോയി. ഇയാൾക്ക് റോഡിൽ വീണ് കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. റോഡ് യാത്രക്കാരിൽ ആരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഞെട്ടിപ്പിക്കുന്നതാണ് വീഡിയോ. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തുവന്നു. ജയിലിൽ ഇടണമെന്നും യുവാവിന് കടുത്ത പിഴ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

दिल्ली-जयपुर एक्सप्रेस वे पर बाइक स्टंट कर रहा युवक गुरुग्राम में संतुलन बिगडने के कारण गिरा बीच सडक पर pic.twitter.com/gsh3Z9AeHI

— एक नजर (@1K_Nazar) June 22, 2025

Tags: StuntCrashesWhiledeadlyPerformingviralvideobikerider
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies