കുഞ്ഞിന്റെ മാതാവ് അ​ക്യു​പം​ഗ്ച​ർ റാങ്ക് ജേതാവ് ; ആശുപത്രിയോടും വാക്സിനോടും പരമ പുച്ഛം; അശാസ്ത്രീയ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് നാട്ടുകാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞിന്റെ മാതാവ് അ​ക്യു​പം​ഗ്ച​ർ റാങ്ക് ജേതാവ് ; ആശുപത്രിയോടും വാക്സിനോടും പരമ പുച്ഛം; അശാസ്ത്രീയ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 03:46 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടിതെ മരിച്ചെന്ന പരാതിയിൽ ഖബറടക്കിയ മൃത​ദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും.  ഇന്നലെ വൈകുന്നേരമാണ് കോ​ട്ട​ക്ക​ൽ പാ​ങ്ങി​ൽ സ്വദേശികളായ ഹി​റ ഹ​റീ​റ – ന​വാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​സ​ൻ എ​ർ​ഹാ​ൻ മരിച്ചത്. ഇന്ന് രാവിലെ മൃത​ദേഹം ഖബറടക്കുകയും ചെയ്തു. അ​ക്യു​പം​ഗ്ച​റി​സ്റ്റാ​ണ് കുഞ്ഞിന്റെ അമ്മ.

കുഞ്ഞിന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കുട്ടിക്ക് കുറച്ചു ദിവസമായാണ് മഞ്ഞപ്പിത്തമുണ്ടായിരുന്നു. എന്നാൽ യാതൊരുവിധ ചികിത്സയും ഇവർ നൽകിയില്ല. കുഞ്ഞിന്റെ ശരീരത്തിൽ മഞ്ഞനിറമായിരുന്നു. പാൽ തലയിൽ കയറി കുട്ടി മരിച്ചു എന്നാണ് കുടുംബം  പറഞ്ഞത്, നാട്ടുകാർ പറയുന്നു. എന്നാൽ ഒരു ഒരുവയസും മൂന്ന് മാസവും പ്രായമുള്ള കുട്ടി പാൽ തലയിൽ കയറി മരിക്കാനുള്ള സാധ്യത ആരോ​ഗ്യവകുപ്പ് തള്ളി.

2024 ഏ​പ്രി​ൽ 14ന് ​വീ​ട്ടി​ലാ​ണ് കു​ഞ്ഞ് ജനിച്ചത്. കു​ട്ടി​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളോ ചികിത്സയോ ഇതുവരെ നൽകിയിട്ടില്ല. അതിനാൽ തന്നെ ആരോ​ഗ്യ വകുപ്പിന്റെ പക്കൽ കുട്ടി ജനിച്ചത് സംബന്ധിച്ച് വിശദാംശങ്ങളില്ല. കുഞ്ഞിന്റെ അമ്മ ഹി​റ ഹ​റീ​റ അ​ക്യു​പം​ഗ്ച​ർ റാങ്ക് ഹോൾഡറാണ്. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. ഹി​റ ഹ​റീ​റയുടെ ഫേസ്ബുക്ക് അക്കൗണ്ട് മുഴുവൻ ആശുപത്രി ചികിത്സയെയും പ്രതിരോധ കുത്തിവെപ്പിനെയും കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളാണ്. ആശുപത്രിയിൽ ചികിത്സ തേടുന്നവരെ ഇവർ പരിഹസിച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വന്തം വീട്ടിലെ സ്വന്തം കിടക്കയിൽ കുഞ്ഞിന് ജന്മം നൽകിയെന്നാണ് ഇവർ പോസ്റ്റിട്ടത്.

 

Tags: DeathbabymalapuramAcupuncture treatment
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies