1993-ലെ മുംബൈ ബോംബ് സ്ഫോടനം മുതൽ പഹൽ​ഗാം ഭീകരാക്രമണം വരെ; ഭീകരതയുടെ ആഘാതം ലോകത്തിന് കാണിച്ച ഡിജിറ്റൽ പ്രദർശനം, പങ്കെടുത്ത് എസ് ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1993-ലെ മുംബൈ ബോംബ് സ്ഫോടനം മുതൽ പഹൽ​ഗാം ഭീകരാക്രമണം വരെ; ഭീകരതയുടെ ആഘാതം ലോകത്തിന് കാണിച്ച ഡിജിറ്റൽ പ്രദർശനം, പങ്കെടുത്ത് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 07:34 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: അയൽരാജ്യം ഭീകരതയെ പിന്തുണയ്‌ക്കുകയും സമൂഹത്തിന് വിനാശം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പരസ്യമായി വിമർശിക്കുക തന്നെ വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയെ തുടർന്നുണ്ടായ ഭവിഷത്തുകൾ ലോകത്തോട് വിളിച്ചുപറയുന്നതാണ് അതിനുള്ള ഏകമാർ​ഗമെന്നും ജയശങ്കർ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിൽ എത്തിയ ജയശങ്കർ യുഎൻ ആസ്ഥാനത്ത് നടന്ന ഭീകരതയ്‌ക്കെതിരെയുള്ള എക്സിബിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഭീകരതയ്‌ക്കെതിരെ പോരാടാൻ എല്ലാവർക്കും സാധിക്കണം. ഭീകരവാദം തകർത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കണം. അതിന് നമ്മൾ പ്രതിജ്ഞാബദ്ധരാകണം. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ഭീകരവാദം. മനുഷ്യാവകാശങ്ങൾ, നിയമങ്ങൾ എന്നിവയ്‌ക്കൊക്കെ എതിരാണിത്.

ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തെ ഐക്യരാഷ്‌ട്രസഭ ശക്തമായി അപലപിച്ചിരുന്നു. ഭീകരരെ നിയമത്തിന് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എവിടെയാണെങ്കിലും ഭീകരവാദം സമാധാനത്തിന് ഭീഷണിയാണെന്നും ജയശങ്കർ പറഞ്ഞു.

1993-ലെ മുംബൈ ബോംബ് സ്ഫോടനങ്ങൾ, 2008 ലെ മുംബൈ ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം എന്നിവയുൾപ്പെടെ ലോകമെമ്പാടും നടന്ന ഭീകരാക്രമണങ്ങൾ ഡിജിറ്റൽ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ലഷ്കർ ഇ ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ പേരും ഇതിൽ ഉൾപ്പെടുന്നു. യുഎൻ അംബാസഡർമാർ, മുതിർന്ന യുഎൻ ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Tags: UNPakistanterrorismS JaishankarExternal Affairs
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies