പൊലീസ് മജീഷ്യരല്ല, മനുഷ്യരാണ്! ബെം​ഗളൂരു ദുരന്തത്തിന്റെ ഉത്തരവാ​ദി ആർ.സി.ബി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൊലീസ് മജീഷ്യരല്ല, മനുഷ്യരാണ്! ബെം​ഗളൂരു ദുരന്തത്തിന്റെ ഉത്തരവാ​ദി ആർ.സി.ബി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 04:05 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ ആഘോഷത്തിന് ഇടയിലുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരൂവിനെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. 11 പേർ മരിക്കാനിടയായ ദുരന്തത്തിന്റെ പ്രഥമ ഉത്തരവാദികൾ ആർ.സി.ബിയാണ്. രണ്ടു മുതൽ അഞ്ചുലക്ഷം വരെ ആരാധകർ തടിച്ചുകൂടാൻ കാരണം ആർ.സി.ബിയാണ്.

പൊലീസിൽ നിന്ന് അവശ്യമായ അനുമതി ആർ.സി.ബി വാങ്ങിയില്ല. ടീം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധകർ തടിച്ചു കൂടിയത്. ആർ.സി.ബിയുടെ അവസാന നിമിഷത്തെ ആഘോഷ പ്രഖ്യാപനത്തെ ശല്യമെന്നാണ് ട്രൈബ്യൂണൽ വിളിച്ചത്. അവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്യാനുള്ള സമയം പൊലീസിന് ലഭിച്ചില്ല. അവർ ദൈവങ്ങളോ മജീഷ്യരോ അല്ല. അലാവുദ്ദീനെ പോലെ വിരൽ ഞൊടിച്ചു കൊണ്ട് ഏത് ആ​ഗ്രഹവും നിറവേറ്റാനുള്ള മാജിക് പവർ ഒന്നുമില്ലാത്ത മനുഷ്യരാണ് അവർ.

ഇത്തരം ഒത്തുച്ചേരലിന് ക്രമീകരണവും മുന്നൊരുക്കവും നടത്താൻ പൊലീസിന് അവശ്യമായ സമയവും നേരത്തെയുള്ള മുന്നറിയിപ്പും നൽകണം. ഈ കേസിൽ അത് സംഭവിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ വിലയിരുത്തി.

 

Tags: notcreatednuisancemagiciansTribunalRCBbengalurucopsStampede
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies