ആലിയ ഭട്ടിന്റെ പ്രൊഡക്ഷൻ ഹൗസിനെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തിനൽകി ; പ്രതിക്ക് യുഎസുമായി ബന്ധം, അന്വേഷണത്തിൽ തെളിഞ്ഞത് നിർണായകവിവരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആലിയ ഭട്ടിന്റെ പ്രൊഡക്ഷൻ ഹൗസിനെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തിനൽകി ; പ്രതിക്ക് യുഎസുമായി ബന്ധം, അന്വേഷണത്തിൽ തെളിഞ്ഞത് നിർണായകവിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 12:44 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മുൻ പേഴ്സണൽ അസിസ്റ്റന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. ആലിയയുടെ പ്രൊഡക്ഷൻ ഹൗസായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ യുഎസ് പൗരനായ ഒരാൾക്ക് ചോർത്തികൊടുത്തതായി വിവരം ലഭിച്ചു. ആലിയയിൽ നിന്നും തട്ടിയെടുത്ത പണം വിവിധ ആളുകളുടെയും കമ്പനികളുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.

2021 മുതൽ 24 വരെ ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു പ്രതി വേദിക ഷെട്ടി. യുഎസിലെ ശിവസായ് തേജ എന്ന വ്യക്തിക്കാണ് ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. പൊലീസിന്റെ വിശദ അന്വേഷണത്തിലാണ് തെളിവുസഹിതം കണ്ടെത്തിയത്. പ്രൊഡക്ഷൻ ​ഹൗസുമായി ബന്ധപ്പെട്ട നിരവധി രഹസ്യവിവരങ്ങൾ യുവതി വാട്സ്ആപ്പ് വഴി അയച്ചിട്ടുണ്ട്.

തേജയെയും വേദിക ഷെട്ടിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. കമ്പനിയുടെ പണം ഉപയോ​ഗിച്ച് 2.94 ലക്ഷം രൂപയുടെ ഐഫോണുകളും ഐപാഡുകളും യുവതി വാങ്ങിയതായും കണ്ടെത്തി.

വ്യാജബില്ലുകൾ കാണിച്ചാണ് ആലിയയിൽ നിന്നും പ്രതി പണം തട്ടിയെടുത്തത്. യാത്ര, മീറ്റിം​ഗുകൾ എന്നതിന്റെയൊക്കെ ചെലവുകൾ എന്നാണ് പ്രതി ആലിയയോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയതോടെയാണ് വിശദമായി പരിശോധിക്കാൻ ആലിയ തയാറായത്. ഇതാേടെ വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവരികയായിരുന്നു.

Tags: Policealia bhattfraud caseEternal Sunshine Productionspersonal assistant
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies