ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് 'പ്രൊജക്ട്'എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2025, 09:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുപി മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മതപരിവർത്തനം നടത്താൻ ആസൂത്രണം നടത്തുകയും വിദേശ ധനസഹായം ലഭിക്കുകയും ഹൈന്ദവ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് ഭീകരവാദവിരുദ്ധ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.

വിധവകളായ ഹിന്ദു സ്ത്രീകളെയാണ് ചങ്കൂർ ബാബയും സംഘവും പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കള്ളക്കടത്ത് നടത്തുന്നതിനും മതപരിവർത്തനം നടത്തുന്നതിനുള്ള നീക്കങ്ങൾക്കും വേണ്ടി കോഡ് ഭാഷയാണ് സംഘം ഉപയോ​ഗിച്ചിരുന്നത്. ഹിന്ദു സ്ത്രീകളെ ‘പ്രൊജക്ട്’ എന്നാണ് പരാമർശിച്ചിരുന്നത്. മതപരിവർത്തനം നടത്തുന്നതിനെ ‘മിട്ടി പലാട്ന’ അഥവ മണ്ണ് ഉഴുത് മറിക്കുക എന്നായിരുന്നു കോഡ് ഭാഷ. ‘ദർശൻ’ എന്ന കോഡ് പദമാണ് ചങ്കൂർ ബാബയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് സംഘം ഉപയോ​ഗിച്ചിരുന്നത്.

ഹിന്ദു സ്ത്രീകളെ, പ്രത്യേകിച്ച് വിധവകളെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും പ്രണയം നടിച്ച് തെറ്റിദ്ധരിപ്പിച്ചാണ് വരുതിയിലാക്കുന്നത്. തുടർന്ന് അവരെ മതപരിവർത്തനത്തിന് നിർബന്ധിപ്പിക്കുന്നു. ഇതിന് ​ഗൂഢാലോചന ചെയ്യുന്നതും പദ്ധതികൾ ആവിഷ്കരിക്കുന്നതും ചങ്കൂർ ബാബയാണ്.

വ്യാജ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ഹിന്ദുപ്പേരിൽ വ്യാജ സോഷ്യൽമീഡിയ പ്രൊഫൈലുകളും ഉണ്ടാക്കും. മതപരിവർത്തനത്തിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പണം കണ്ടെത്തുന്നതിനായി മദ്രസകളും മതപാഠശാലകളും നടത്തിയിരുന്നു. ഇതുവഴി ലഭിക്കുന്ന വിദേശ സംഭാവനകളും പണവും മതപരിവർത്തനം നടത്താനാണ് ചെലവഴിച്ചിരുന്നത്. നേപ്പാളിലെ അന്താരാഷ്‌ട്ര എൻ‌ജി‌ഒകളും ഇസ്ലാമിക സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

Tags: Uttar Pradeshhindu womenProjectsBalrampurJamaluddin
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies