ഹരിപ്പാട് നാരകത്തറ അടിപ്പാത: രാജീവ് ചന്ദ്രശേഖർ നിതിൻ ഗഡ്കരിയെ കാണും..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിപ്പാട് നാരകത്തറ അടിപ്പാത: രാജീവ് ചന്ദ്രശേഖർ നിതിൻ ഗഡ്കരിയെ കാണും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2025, 06:14 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : ദേശീയപാതയിലെ ഹരിപ്പാട് നാരകത്തറ ജംഗ്ഷനിലെ അടിപ്പാത സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജി ചന്ദ്രശേഖർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിനിതിൻ ഗഡ്കരിയെ കാണും.

ഈ വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിന്റെയും നിതിൻ ഗഡ്കരിയുടെയും ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, മേഖലാ പ്രസിഡന്റ് എൻഹരി തെക്കൻ മേഖല ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി എന്നിവർ ചേർന്ന് ജനങ്ങളുടെ ഭീമ ഹർജി രാജീവ് ചന്ദ്രശേഖർക്ക് കൈമാറി..

“ദേശീയ പാതയിലെ ഹരിപ്പാട് നാരകത്തറ ജംഗ്ഷനിൽ അടിപ്പാത എന്നത് പതിനായിരക്കണക്കിന് മനുഷ്യരുടെ ആവശ്യമാണ്. ഹരിപ്പാട് ക്ഷേത്രത്തിലെ ആറാട്ട് പാത, കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലേക്കുള്ള വഴി, താമല്ലാക്കൽ ജുമാ മസ്ജിദ്, കുമാരപുരം സെൻ്റ് മേരീസ് പള്ളി തുടങ്ങിയ ആരാധനാലയങ്ങളെയും അടിപ്പാത ഇല്ലാത്തത് ബാധിക്കും. പദ്ധതി തയ്യാറാക്കിയപ്പോൾ ഇടപെടാത്ത സ്ഥലം എംഎൽഎയും എംപിയുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ. പ്രദേശത്ത് അടിപ്പാത വേണമെന്ന ആവശ്യത്തോട് ബിജെപി എന്നും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി ശേഖരിച്ച ഭീമഹർജ്ജിയും നിരവധി സംഘടനകൾ നൽകിയ നിവേദനങ്ങളും സംസ്ഥാന അധ്യക്ഷന് കൈമാറി. ഈ ആവശ്യത്തിനായി സംസ്ഥാന അധ്യക്ഷൻ അടുത്തയാഴ്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരിജിയെ നേരിൽക്കാണും. അദ്ദേഹത്തിന്റെ അപ്പോയിൻ്റ്മെൻ്റ് ഇന്ന് തന്നെ സംസ്ഥാന അധ്യക്ഷൻ എടുക്കുകയും ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ K Soman ജി മേഖല അധ്യക്ഷൻ ശ്രീ N Hari BJP എന്നിവരും ഒപ്പമുണ്ടായിരുന്നു”: തെക്കൻ മേഖല ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

Tags: Rajeev Chandrasekharsandeep vachaspathiSUBBJP leader N HariK Soman
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies