"OPERATION SINDOOR അവസാനിച്ചിട്ടില്ല, പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ പുനരാരംഭിക്കും; പിഒകെയിലുണ്ടായ നാശനഷ്ടങ്ങൾക്ക് തെളിവുണ്ട്":
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“OPERATION SINDOOR അവസാനിച്ചിട്ടില്ല, പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ പുനരാരംഭിക്കും; പിഒകെയിലുണ്ടായ നാശനഷ്ടങ്ങൾക്ക് തെളിവുണ്ട്”:

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2025, 04:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യൻ സൈനിക നീക്കം വിജയകരവും വേ​ഗത്തിലുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ലോക്സഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ- പാക് സംഘർഷത്തിൽ വെടിനിർത്തലിന് മദ്ധ്യസ്ഥത വഹിച്ചത് യുഎസ് ആണെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ രാജ്നാഥ് സിം​ഗ് തള്ളിക്കളഞ്ഞു. വെറും 22 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനിൽ പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ ഏഴ് പ്രധാന ക്യാമ്പുകൾ ഉൾപ്പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു.

വളരെ വേ​ഗത്തിലും ശ്രദ്ധാപൂർവ്വവും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ. നിരപരാധികളായ ജനങ്ങളെ ലക്ഷ്യമിടാതെ ഭീകരവാദ അടിസ്ഥാനസൗകര്യങ്ങളെ തകർക്കാൻ മാത്രമാണ് ഇന്ത്യൻ സൈന്യം ശ്രമിച്ചത്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. താത്ക്കാലികമായി നിർത്തിവയ്‌ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഭാവിയിൽ പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കും.

പിഒകെയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. എത്ര പാകിസ്ഥാൻ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് പ്രതിപക്ഷം ഒരിക്കലും ചോദിച്ചിട്ടില്ലെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

Tags: Lok Sabhanew delhirajnath singhOperation Sindoor
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies