രമേശ് ചെന്നിത്തലയെ കാണാനില്ല;അന്വേഷിച്ച് ഔദ്യോഗിക വസതിയിലേക്ക് മാർച്ച്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രമേശ് ചെന്നിത്തലയെ കാണാനില്ല;അന്വേഷിച്ച് ഔദ്യോഗിക വസതിയിലേക്ക് മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2025, 06:14 pm IST
FacebookTwitterWhatsAppTelegram

ഹരിപ്പാട് : മണ്ഡലത്തിലെ പ്രശ്നങ്ങളിൽ എം എൽ എ രമേശ് ചെന്നിത്തലയെ കാണാനില്ലെന്നാരോപണം. ഇതിൽ പ്രതിഷേധിച്ച് എം എൽ എ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തുന്നു.

ഹരിപ്പാട് മണ്ഡലത്തിലെമ്പാടും റോഡുകൾ തകർന്ന് കുളമായി കിടക്കുകയാണ്. സ്‌കൂൾ കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്ന സംഭവങ്ങളും ഉണ്ടാകുന്നു. കാർത്തികപ്പള്ളി സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നു വീണത് കഴിഞ്ഞ ദിവസമാണ്. മുതുകുളം കുമാരനാശാൻ മെമ്മോറിയൽ സ്‌കൂൾ കെട്ടിടവും ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. ആറാട്ടുപുഴ തൃക്കുന്നപ്പുഴ മേഖലയിൽ കടലാക്രമണം വളരെയേറെ കൂടുതലാണ്. നിരവധി വീടുകളാണ് ഓരോ തവണയും കടലെടുക്കുന്നത്. മണ്ഢലത്തിൽ നിർമാണം ആരംഭിച്ച പാലങ്ങൾ പകുതി വഴിയിലാണ്.

എം എൽ എയാകട്ടെ ഇതിലേക്കൊന്നും തിരിഞ്ഞു നോക്കാതെ പത്രസമ്മേളനങ്ങൾ മാത്രം നടത്തി കഴിയുകയാണ്. മാദ്ധ്യമങ്ങളിൽ അല്ലാതെ രമേശ് ചെന്നിത്തലയെ കാണാൻ കിട്ടുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നതായി ബിജെപി ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് കാണാതായ ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തലയെ അന്വേഷിച്ച് ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുന്നത്.

ജൂലൈ 31 വ്യാഴം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബിജെപി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, മേഖലാ പ്രസിഡന്റ് എൻഹരി തെക്കൻ മേഖല ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് മഹേഷ് കുമാർ എം, ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് പി സുമേഷ് എന്നിവർ നേതൃത്വം നൽകും.

Tags: BJPramesh chennithalasandeep vachaspathiHaripad
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies