സ്വയം നാശത്തിലേക്കാണ് ട്രംപിന്റെ പോക്ക്; ആരും തടസ്സപ്പെടുത്തരുത്; അൽപ്പം കാത്തിരിക്കണം; മുതിർന്ന അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വയം നാശത്തിലേക്കാണ് ട്രംപിന്റെ പോക്ക്; ആരും തടസ്സപ്പെടുത്തരുത്; അൽപ്പം കാത്തിരിക്കണം; മുതിർന്ന അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2025, 11:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പോക്ക് സ്വയം നാശത്തിലേക്കെന്ന് മുതിർന്ന അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ. മറ്റ് രാജ്യങ്ങൾക്കെതിരെ വ്യാപാര യുദ്ധത്തിന് തുടക്കമിട്ട ട്രംപിന് ഇനി അധിക നാൾ നിലനിൽപ്പില്ലെന്ന് സ്റ്റീവ് ഹാങ്കെ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനമായി തീരുവ ചുമത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ട്രംപിന്റെ താരിഫ് തീരുമാനം “തികച്ചും അസംബന്ധം” ആണ്. എപ്പോൾ വേണമങ്കിലും ആണ്ടുപോയേക്കാവുന്ന മണലിൽ ആണ് അദ്ദേഹം ചവിട്ടി നിൽക്കുന്നത്. ട്രംപ് മുന്നോട്ട് വയ്‌ക്കുന്ന”സാമ്പത്തികശാസ്ത്രം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ നെപ്പോളിയന്റെ ഉപദേശം പിന്തുടരുന്നതാണ് എല്ലാവർക്കും നല്ലത്. ‘സ്വയം നശിപ്പിക്കുന്ന പ്രക്രിയയ്‌ക്കിടെ ശത്രുവിനെ ഒരിക്കലും തടസ്സപ്പെടുത്തരുതെന്ന’ നെപ്പേളിയൻ വചനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെയും കയ്യിൽ തുറുപ്പ് ചീട്ടുണ്ട്. അവർ അതുമായി അൽപ്പനേരം കാത്തിരിക്കണം. കാരണം ട്രംപിന്റെ ചീട്ടുകൊട്ടാരം അധികം വൈകാതെ തകരും, അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കക്കാരുടെ ചെലവ് മൊത്തം ദേശീയ ഉൽ‌പാദനത്തേക്കാൾ കൂടുതലായതിനാൽ യുഎസിൽ വലിയ വ്യാപാര കമ്മി ഉണ്ടെന്ന് പ്രൊഫസർ ഹാങ്കെ ചൂണ്ടിക്കാട്ടി. യുഎസിന്റെ സാമ്പത്തികശാസ്ത്രവും ട്രംപിന്റെ താരിഫ് സാമ്പത്തികശാസ്ത്രവും തീർത്തും അസംബന്ധമാണെന്നും ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസർ കൂടിയായ ഹാങ്കെ പറഞ്ഞു.

Tags: donald trumptariff
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies