'പാകിസ്ഥാൻ ചവറുവണ്ടി, ഇന്ത്യ തിളങ്ങുന്ന മെഴ്‌സിഡസ്'; 'ബെസ്റ്റ് ആർമി ചീഫ്, എന്തിനാണ് ഇയാൾ സ്വന്തം രാജ്യത്തെ അപമാനിക്കുന്നത്'; അസിം മുനീറിനെ ട്രോളി സോഷ്യൽ മീഡിയ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘പാകിസ്ഥാൻ ചവറുവണ്ടി, ഇന്ത്യ തിളങ്ങുന്ന മെഴ്‌സിഡസ്’; ‘ബെസ്റ്റ് ആർമി ചീഫ്, എന്തിനാണ് ഇയാൾ സ്വന്തം രാജ്യത്തെ അപമാനിക്കുന്നത്’; അസിം മുനീറിനെ ട്രോളി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2025, 02:31 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയെ വെട്ടിത്തിളങ്ങുന്ന മെഴ്‌സിഡസിനോടും സ്വന്തം രാജ്യമായ പാകിസ്ഥാനെ ചവറു വണ്ടിയോടും ഉപമിച്ച സൈനിക മേധാവി അസിം മുനീറിനെ ട്രോളി സോഷ്യൽ മീഡിയ. യുഎസിലെ ഫ്ലോറിഡയിലെ ടാമ്പയിൽ പാക് വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുനീറിന്റെ ഉദാഹരണം.

ഇന്ത്യയേയും പാകിസ്ഥാനെയും താരതമ്യം ചെയ്ത് സംസാരിക്കുന്നതനിടെ അസിം മുനിറിന്റെ വായയിൽ നിന്നും അറിയാതെ യഥാർത്ഥ്യം പുറത്തുചാടുകയായിരുന്നു. പാകിസ്ഥാൻ ഇന്ത്യയെക്കാൾ ശക്തിയുണ്ടെന്ന് കാണിക്കാനായിരുന്നു ശ്രമം, പക്ഷെ പാളിപ്പോകുകയായിരുന്നു ഹൈവേയിലൂടെ വരുന്ന തിളങ്ങുന്ന മെഴ്‌സിഡസാണ് ഇന്ത്യ , പക്ഷേ നമ്മൾ ചവറു വണ്ടിയാണ്. ട്രക്ക് കാറിൽ ഇടിച്ചാൽ, ആർക്കാണ് നാശനഷ്ം? ഇങ്ങനെ പോകുന്ന അസീമിന്റെ വാക്കുകൾ.

മുനീർ എന്തിനാണ് സ്വന്തം രാജ്യത്തെ അപമാനിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചോദിച്ചു.  “ഇത് ആദ്യം വായിച്ചപ്പോൾ എനിക്ക് തമാശയാണെന്നാണ് തോന്നിയത്. പക്ഷേ ഇത് യഥാർത്ഥമാണ്. ആർമി ചീഫ് ആയി അസിം മുനീറിനെ ശരിക്കും പാകിസ്ഥാൻ അർഹിക്കുന്നു”, എന്നിങ്ങനെ പോകുന്നു പരിഹാസം. ഒപ്പം  മീമുകളും കാർട്ടുണുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

Tags: PakistanArmy cheifAsim Munir
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies