ഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫും; സിന്ധു നദി ജലകരാർ റദ്ദാക്കിയതിലൂടെ പാകിസ്ഥാനേറ്റത് കനത്ത പ്രഹരം; ജലനയതന്ത്രം ഇസ്ലാമബാദിനെ വരിഞ്ഞുമുറുക്കുമ്പോൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫും; സിന്ധു നദി ജലകരാർ റദ്ദാക്കിയതിലൂടെ പാകിസ്ഥാനേറ്റത് കനത്ത പ്രഹരം; ജലനയതന്ത്രം ഇസ്ലാമബാദിനെ വരിഞ്ഞുമുറുക്കുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2025, 01:09 pm IST
Facebook
Twitter
WhatsAppTelegram

അസീം മുനീറിനും ബിലാവൽ ബൂട്ടോയ്‌ക്കും ഖ്വാജ ആസിഫിനും പിന്നാലെ ഭീഷണിയുമായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും.  സിന്ധു നദി ജലകരാർ റദ്ദാക്കിയതിലൂടെ പാകിസ്ഥാനേറ്റ പ്രഹരത്തിന്റെ സൂചനകളാണ് ആവർത്തിച്ചുള്ള ഭീഷണികൾ. ‌പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ  നൽകിയ ആദ്യ മറുപടിയായിരുന്നു ഇത്.

പാകിസ്ഥാന്റെ ഒരു തുള്ളി പോലും നിങ്ങൾക്ക് തട്ടിയെടുക്കാൻ കഴിയില്ല. അത്തരമൊരു നീക്കത്തിന് ശ്രമിച്ചാൽ, പാകിസ്ഥാൻ നിങ്ങളെ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കും, ഇസ്ലാമാബാദിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞു.

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെ സിന്ധു നദീതട നാഗരികതയ്‌ക്കെതിരായ ആക്രമണമാണെന്ന് പറഞ്ഞു കൊണ്ടാണ് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ  ഇന്ത്യയ്‌ക്ക് നേരെ ഭീഷണി ഉയർന്നത്

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ യുഎസിൽ വച്ച് ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി മുഴക്കിയതും സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ടാണ്. സിന്ധു നദിയിലെ ഭാവിയിലെ ഏതൊരു ഇന്ത്യൻ അണക്കെട്ടും “10 മിസൈലുകൾ” ഉപയോഗിച്ച് തകർക്കുമെന്നാണ് മുനീറിന്റെ ഭീഷണി.

അതേസമയം  കരാ‍ർ റദ്ദാക്കിയതിന് പിന്നാലെ സിന്ധുവിന്റെ പടിഞ്ഞാറൻ നദികളിൽ കൂടുതൽ ജലവൈദ്യുത പദ്ധതികൾ നിർമിക്കാനുള്ള പദ്ധതി ഇന്ത്യ വേ​ഗത്തിലാക്കി. ചെനാബ് നദിയിലെ സവൽകോട്ട് ജലവൈദ്യുത പദ്ധതിക്കായി ഇന്ത്യ അന്താരാഷ്‌ട്ര ടെൻഡർ പുറപ്പെടുവിച്ചു. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ജൂലൈ 30 നാണ് ടെൻഡർ പുറപ്പെടുവിപ്പച്ചത്. 1,856 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള നിലയമാണ് നിർമിക്കുന്നത്. രണ്ട് ഘട്ടങ്ങളായി പൂർത്തിയാകുന്ന പദ്ധതിക്ക് 22,705 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സിന്ധു ജല ഉടമ്പടി (IWT) പ്രകാരം, കിഴക്കൻ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയിലെ ജലത്തിൻ മേലാണ് ഇന്ത്യയ്‌ക്ക് അവകാശമുണ്ടായിരുന്നത്. സിന്ധു, ചെനാബ്, ഝലം തുടങ്ങിയ പടിഞ്ഞാറൻ നദികളുടെ ജലത്തിന്മേൽ പാകിസ്ഥാനാണ് പൂർണ്ണ കുത്തക.

സാവൽകോട്ടിന് പിന്നാലെ സിന്ധുവിന്റെ പടിഞ്ഞാറൻ നദികളിൽ കൂടുതൽ ജലവൈ​ദ്യുത പദ്ധതികൾ നിർമിക്കാനുള്ള നടപടികളും ഇന്ത്യ വേ​ഗത്തിലാക്കി. ചെനാബിന്റെ പോഷകനദികളിൽ നിർമ്മിക്കുന്ന റാറ്റ്ലെ, കിരു, ക്വാർ, പക്കൽ ദുൽ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

Tags: PakistanIndus water treaty
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies