തൃശൂർ : മലയാളത്തിലൂടെ വേദം പഠിപ്പിക്കുന്ന അക്ഷര വേദ പ്രവേശിക ചിങ്ങം ഒന്നിന് ഞായറാഴ്ച പത്ത് മണിക്ക് തൃശൂർ തെക്കേ മഠം ശ്രീഭദ്രാ മണ്ഡപത്തിൽ വെച്ച് സമാരംഭിക്കുന്നു.
‘അക്ഷരാർത്ഥം’ ‘മാതൃഭാഷമലയാളം’ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ തെക്കേ മഠത്തിന്റെ സഹകരണത്തോടെയാണ് അക്ഷര വേദ പ്രവേശിക സംഘടിപ്പിക്കുന്നത്. ‘
അമൂല്യമായ ‘വേദ’ ത്തിലേയ്ക്ക്മാതൃഭാഷയായ മലയാള ത്തിലൂടെ മലയാളികളെ എത്തിക്കുക എന്നതാണ് ഇദം പ്രഥമമായി ‘ഭൂമി മലയാളത്തിൽ’ സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9349337475 , 9388137475















