രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണിക്ക് കെപിസിസി നേതാക്കന്മാർ വഴങ്ങി; മുതിർന്ന നേതാക്കളുടെ പല കഥകളും രാഹുലിനറിയാം: ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണിക്ക് കെപിസിസി നേതാക്കന്മാർ വഴങ്ങി; മുതിർന്ന നേതാക്കളുടെ പല കഥകളും രാഹുലിനറിയാം: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2025, 02:23 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്ന നിലപാടില്‍ നിന്ന് കെപിസിസി നേതാക്കള്‍ പിന്‍വാങ്ങിയത് ബ്ലാക്‌മെയിലിംഗ് കാരണമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാര്‍. മുതിര്‍ന്ന നേതാക്കളുടെ പല കഥകളും രാഹുലിന്റെ കയ്യിലുണ്ടെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

പാലക്കാട്ടെ വോട്ടർമാരെയും കേരളത്തിലെ ജനങ്ങളെയും അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ മതിയാകൂ എന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു.

വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയം കൊണ്ടാണ് കോൺഗ്രസ് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടുകാർക്ക് ആവശ്യമില്ല. പാലക്കാട്ടെ വോട്ടർമാരെയും കേരളത്തിലെ ജനങ്ങളെയും രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് കോൺഗ്രസിലെ നേതാക്കന്മാർ ആവശ്യപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അവരുടെ നിലപാടിൽ മാറ്റം വരുന്നു. ഇതിന്റെ പിന്നിൽ രാഹുലിന്റെ ബ്ലാക് മെയിലിങ്ങാണ്.

സിപിഐഎം രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്നു പറഞ്ഞ കൃഷ്ണകുമാര്‍, എന്തുകൊണ്ട് രാഹുലിനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ലെന്നും ചോദിച്ചു.

“പല കെപിസിസി നേതാക്കന്മാരുടേയും പല കഥകളും രാഹുലിന്റെ കൈയിൽ ഉണ്ട്. ആ കഥകൾ പുറത്തുവിടുമെന്ന രാഹുലിന്റെ ഭീഷണിക്ക് മുമ്പിൽ കെപിസിസിയുടെ നേതാക്കന്മാർ വഴങ്ങി. ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാൻ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടാത്തത്. എന്നാൽ പാലക്കാട്ടെ വോട്ടർമാരോട് ഇത്രയേറെ സ്നേഹം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഷാഫി പറമ്പിലിനെ രാജിവെപ്പിച്ച് വടകരയിൽ കൊണ്ടുപോയി മത്സരിപ്പിച്ചു.” അദ്ദേഹം ചോദിച്ചു.

“രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ പറ്റൂ. പാലക്കാട്ടെ സ്ത്രീകളെ, വോട്ടർമാരെ രാഹുൽ അപമാനിച്ചിരിക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കും വരെ ശക്തമായ പ്രക്ഷോഭവുമായി മുമ്പോട്ട് പോകും.” കൃഷ്ണകുമാർ പറഞ്ഞു.

Tags: c krishnakumarRahul Mankoottathil
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies