"ട്രംപ് കാരണം വർഷങ്ങളായി കെട്ടിപ്പടുത്ത ബന്ധത്തിന് വിള്ളൽവീണു, ഇന്ത്യയും ചൈനയും തമ്മിൽ അടുക്കാനിടയായി, അമേരിക്കൻ ബ്രാൻഡുകൾ ഇന്ന് ടോയിലറ്റിൽ": മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ട്രംപ് കാരണം വർഷങ്ങളായി കെട്ടിപ്പടുത്ത ബന്ധത്തിന് വിള്ളൽവീണു, ഇന്ത്യയും ചൈനയും തമ്മിൽ അടുക്കാനിടയായി, അമേരിക്കൻ ബ്രാൻഡുകൾ ഇന്ന് ടോയിലറ്റിൽ”: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2025, 01:01 pm IST
Facebook
Twitter
WhatsAppTelegram

വാഷിംങ്ടൺ: വിദേശ രാജ്യങ്ങളിൽ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയെ വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യ- യുഎസ് ബന്ധം വളർത്താനാണ് വർഷങ്ങളായി തങ്ങൾ പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾ ആ ബന്ധത്തിൽ വിള്ളൽ വരുത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡോണാൾഡ് ട്രംപിന്റെ തീരുവനയം കാരണം ചൈനയ്‌ക്കൊപ്പം ചർച്ച നടത്താനും ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഇന്ത്യ നിർബന്ധിതരായി. ഇത് വർഷങ്ങളോളം യുഎസിന് ദോഷം ചെയ്യും. ബന്ധം കെട്ടിപ്പടുക്കാൻ നമ്മൾ ശ്രമിച്ചിരുന്ന ഇന്ത്യ ഇന്ന് ചൈനയുമായി  കൂടുതൽ അടുക്കുന്നു.

അമേരിക്കൻ ബ്രാൻഡിന് ഇന്ന് ഒരു വിലയുമില്ല. അമേരിക്കൻ ബ്രാൻഡിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയിരിക്കുകയാണ് ട്രംപ്. മറ്റ് രാജ്യങ്ങളിലെ നേതാക്കൾ യുഎസിനെ കുറിച്ച് പരിഹാസത്തോടെയാണ് സംസാരിക്കുന്നത്.

യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണത്തിലെ പോളിസി ഡയറക്ടറായിരുന്നു സുള്ളിവൻ. തീരുവ വർദ്ധിപ്പിക്കുന്നതിന് പിന്നാലെ യുഎസ് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ട്രംപിന്റെ നീക്കങ്ങൾ കാരണം യുഎസിനെ മോശമായാണ് ആളുകൾ കാണുന്നത്. ട്രംപിന്റെ തീരുവനയം കാരണം ഇന്ത്യ-ചൈന ബന്ധം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജേക്ക് സുള്ളിവൻ കൂട്ടിച്ചേർത്തു.

Tags: TrumpWHITE HOUSEIndiaUS BrandOfficial Blasts
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies