"സൈനികനടപടികൾക്കും പദ്ധതി ആസൂത്രണം ചെയ്യാനും ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചു, ഓപ്പറേഷൻ സിന്ദൂറിൽ ഉപയോ​ഗിച്ചത് 50-ൽ താഴെ ആയുധങ്ങൾ": വ്യോമസേനയുടെ മുതിർന്ന ഉദ്യോ​ഗസ്ഥൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സൈനികനടപടികൾക്കും പദ്ധതി ആസൂത്രണം ചെയ്യാനും ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചു, ഓപ്പറേഷൻ സിന്ദൂറിൽ ഉപയോ​ഗിച്ചത് 50-ൽ താഴെ ആയുധങ്ങൾ”: വ്യോമസേനയുടെ മുതിർന്ന ഉദ്യോ​ഗസ്ഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2025, 02:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ വ്യോമസേന 50-ൽ താഴെ ആയുധങ്ങൾ മാത്രമാണ് ഉപയോ​ഗിച്ചതെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ മാർഷൽ നർമദേശ്വർ തിവാരി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി ഭീകരകേന്ദ്രങ്ങൾ സൈന്യം ലക്ഷ്യമിട്ടിരുന്നെന്നും എന്നാൽ ഒമ്പതെണ്ണമാക്കി ചുരുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടെയുള്ള നിർണായക ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവക്കുകയും ചെയ്തു.

ഒരു യുദ്ധം തുട​ങ്ങാൻ വളരെയധികം എളുപ്പമാണ്. എന്നാൽ അത് അവസാനിപ്പിക്കാൻ എളുപ്പമല്ല. ഇക്കാര്യം സദാ നമ്മുടെ സൈനികരുടെ മനസിലുണ്ടായിരുന്നു. ആക്രമണ പ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലായാണ് ഇന്ത്യയുടെ ഇന്റ​ഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം പ്രവർത്തിച്ചിരുന്നത്. ഇന്ത്യൻ സൈന്യത്തിന് ശക്തമായ മറുപടി നൽകാനും സംഘർഷത്തിൽ നിന്ന് പാകിസ്ഥാനെ പിന്നോട്ടടിക്കാനും ഈ സംവിധാനങ്ങൾ സഹായിച്ചു.

സൈന്യത്തിന് ലഭിച്ച ഏറ്റലും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, ശത്രുവിനെ ഇല്ലാതാക്കാനുള്ള പൂർണസ്വാതന്ത്ര്യം ലഭിച്ചു എന്നതാണ്. പ്രതിരോധിക്കാനും പദ്ധതി ആസൂത്രണം ചെയ്യാനും ഞങ്ങൾക്ക് അവസരം ലഭിച്ചു. ഇത് വലിയൊരു പോസിറ്റീവായിരുന്നു. വേ​ഗത്തിൽ നടപടികൾ സ്വീകരിക്കാനും ഞങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Tags: WeaponsOp SindoorMarshal Narmdeshwar TiwariDefence Summit
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies