പരാതി പരിഹാര പരിപാടി 'ജനതാദർശൻ'; സ്കൂളിൽ പോകണമെന്ന പെൺകുട്ടിയുടെ ആ​ഗ്രഹം സാക്ഷാത്കരിച്ച് യോ​ഗി ആദിത്യനാഥ് 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരാതി പരിഹാര പരിപാടി ‘ജനതാദർശൻ’; സ്കൂളിൽ പോകണമെന്ന പെൺകുട്ടിയുടെ ആ​ഗ്രഹം സാക്ഷാത്കരിച്ച് യോ​ഗി ആദിത്യനാഥ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2025, 05:06 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: സംസ്ഥാനത്തെ പരാതി പരിഹാര പരിപാടിയായ ജനതാദർശനിൽ സ്കൂളിൽ പ്രവേശിക്കണമെന്ന പെൺകുട്ടിയുടെ ആ​ഗ്രഹം സാക്ഷാത്കരിക്കുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കൺപൂർ സ്വദേശിനിയായ  പെൺകുട്ടിയാണ് സ്കൂൾ പ്രവേശനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

മകൾക്ക് സ്കൂളിൽ അഡ്മിഷൻ ലഭിക്കാത്തതിനാലാണ് തങ്ങൾ ഇവിടെ വന്നതെന്നും മകൾക്ക് സ്കൂളിൽ പോകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കുട്ടിയുടെ അമ്മ പറ‍ഞ്ഞു. ഞങ്ങൾക്ക് കൻപൂരിൽ സ്കൂളിൽ പ്രവേശനം ലഭിച്ചിട്ടില്ല. ഇന്ന് മുഖ്യമന്ത്രി ഞങ്ങൾക്ക് അഡ്മിഷൻ ശരിയാക്കി നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വളരെയധികം സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലാണ് പരിപാടി നടന്നത്. കഴി‍ഞ്ഞ ശനിയാഴ്ച സർക്യൂട്ട് ഹൗസിലും ജനതാ ദർശൻ പരിപാടി നടത്തി. നൂറിലധികം താമസക്കാരുടെ പരാതികളാണ് അദ്ദേഹം നേരിട്ട് അറിഞ്ഞത്. പരാതികളിൽ വേ​ഗത്തിൽ പരി​ഹാരം ഉറപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി.

ഓരോ പരാതിക്കാരനെയും മുഖ്യമന്ത്രി സന്ദർശിക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കമ്മീഷണർ, പൊലീസ് കമ്മീഷണർ, ജില്ലാ മജിസ്ട്രേറ്റ് എന്നിവർ ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് വിവരങ്ങൾ കൈമാറി. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നും തുടർനടപടികളെ കുറിച്ച് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: Yogi AdityanathGirladmissionJanata Darshan
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies