സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരം; ജിഎസ്ടി ഇളവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരം; ജിഎസ്ടി ഇളവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2025, 08:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ജിഎസ്ടിയിലെ മാറ്റങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

നവരാത്രിയുടെ ആദ്യ ദിവസം മുതൽ ജിഎസ്ടി ഇളവിന്റെ പ്രയോജനം ആളുകൾക്ക് ലഭിക്കാൻ തുടങ്ങും. ഇത്തവണ ധന്തേരസ് കൂടുതൽ ഊർജ്ജസ്വലമായിരിക്കും.  കാലോചിതമായ മാറ്റങ്ങളില്ലാതെ, നിലവിലെ ആഗോള സാഹചര്യത്തിൽ നമ്മുടെ രാജ്യത്തിന് അർഹമായ സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്, അദ്ദേഹം ഡൽഹിയിൽ നടന്ന പരിപാടിയിൽ പറഞ്ഞു.

ലളിതമായ നികുതി സമ്പ്രദായം, പൗരന്മാരുടെ മെച്ചപ്പെട്ട ജീവിത നിലവാരം, ഉപഭോ​ഗവും വിപണിയുടെ വളർച്ചയും, കൂടുതൽ നിക്ഷേപവും തൊഴിലവരങ്ങളും, ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസ്, ഫെഡറലിസം ശക്തിപ്പെടുത്തൽ, തുടങ്ങി  ‘പഞ്ചരത്ന’ എന്ന സമ്പദ് വ്യവസ്ഥയുടെ തത്വത്തിൽ ഊന്നിയാണ് ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയത്.

പ്രതിപക്ഷമായ കോൺഗ്രസിനെയും പ്രധാനമന്ത്രി കടന്നാക്രമിച്ചു. കോൺ​ഗ്രസ് അധികാരത്തിലിരുന്നപ്പോൾ, നിത്യോപയോഗ സാധനങ്ങൾ മുതൽ ഭക്ഷണം, മരുന്ന് എന്നിവയ്‌ക്കടക്കം വൻ നികുതിയാണ് ചുമത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓ​ഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടത്തിയ പ്രസം​ഗത്തിൽ നികുതി ഇളവ് സംബന്ധിച്ച സൂചനകൾ പ്രധാനമന്ത്രി നൽകിയിരുന്നു. ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ച പരിഷ്ക്കരണ പ്രകാരം ഭക്ഷണം, മരുന്നുകൾ, അവശ്യവസ്തുക്കൾ, കാർഷികോൽപ്പന്നങ്ങൾ, ഹരിത ഊർജ്ജം, ചെറു കാറുകൾ, ബൈക്കുകൾ തുടങ്ങി നിരവധി ഇനങ്ങളുടെ നികുതിയാണ് വെട്ടികുറച്ചത്.

Tags: GSTpm modi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies