2047ഓടെ ഇന്ത്യയെ ഇസ്ലാംരാഷ്ട്രമാക്കി മാറ്റാൻ ​ലക്ഷ്യം, ഹിന്ദുസ്ത്രീകളെ വശത്താക്കാൻ 1000 മുസ്ലീം യുവാക്കൾ, മദ്രസയുടെ മറവിൽ ഫണ്ട് സ്വരൂപിക്കൽ; ചങ്കൂർബാബക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2047ഓടെ ഇന്ത്യയെ ഇസ്ലാംരാഷ്‌ട്രമാക്കി മാറ്റാൻ ​ലക്ഷ്യം, ഹിന്ദുസ്ത്രീകളെ വശത്താക്കാൻ 1000 മുസ്ലീം യുവാക്കൾ, മദ്രസയുടെ മറവിൽ ഫണ്ട് സ്വരൂപിക്കൽ; ചങ്കൂർബാബക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 09:45 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഹിന്ദു സ്ത്രീകളെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തുന്ന കേസുമായി ബന്ധപ്പെട്ട്  മുഖ്യസൂത്രധാരൻ ചങ്കൂർ ബാബയ്‌ക്കും സംഘത്തിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് കുറ്റപത്രം സമർപ്പിച്ചത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം നടത്താൻ ആയിരത്തിലധികം മൂസ്ലീം യുവാക്കളെയാണ് സംഘം ഉപയോ​ഗിച്ചിരുന്നത്. ഇതിന് ഇവർക്ക് പണം നൽകുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ദരിദ്രരെയും വിധവകളുമായ സ്ത്രീകളെയുമാണ് സംഘം ലക്ഷ്യംവച്ചത്. ഇതിനായി മുസ്ലീം രാജ്യങ്ങളിൽ നിന്നും 500 കോടി രൂപം വിദേശ ഫണ്ട് ലഭിച്ചിരുന്നു.

2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റുക എന്നതായിരുന്നു ചങ്കൂർ ബാബയുടെയും സംഘത്തിന്റെയും ലക്ഷ്യം. പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയുമാണ് സ്ത്രീകളെ സംഘം വശത്താക്കിയിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ 29 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രധാനപ്രതിയായ മെഹബൂബിനും കൂട്ടാളിയായ നവീൻ റോഹ്‌റയ്‌ക്കുമെതിരെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ട്. ദുബായിൽ താമസിച്ചിരുന്ന നവീൻ ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്നതിനായി ദുബായിലെ ബിസിനസ് ഉപേക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവിധയിടങ്ങളിൽ നിന്നായി 16.50 കോടി രൂപ നവീനിന് ലഭിച്ചിരുന്നു. ഇതിൽ 1.30 കോടി രൂപ ചങ്കൂർ ബാബയ്‌ക്കും മെഹബൂബിനും കൈമാറി. മദ്രസകളും പള്ളികളും സ്ഥാപിച്ച് അതിന്റെ മറവിലാണ് മതപരിവർത്തന റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.

Tags: chargesheetIslamic IndiaChhangurconversion caseUttar Pradesh Anti-Terrorism Squad
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies