'വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെ വിവിധ സ്ഥലങ്ങളിൽ അപേക്ഷ സമർപ്പിച്ചു കാണും, സുരേഷ് ഗോപി വാങ്ങാത്തത് കൊണ്ട് കൊച്ചു വേലായുധന് വീട് കിട്ടി'; ഇതാണ് സിപിഎം എന്ന് സോഷ്യൽ മീഡിയ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെ വിവിധ സ്ഥലങ്ങളിൽ അപേക്ഷ സമർപ്പിച്ചു കാണും, സുരേഷ് ഗോപി വാങ്ങാത്തത് കൊണ്ട് കൊച്ചു വേലായുധന് വീട് കിട്ടി’; ഇതാണ് സിപിഎം എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2025, 05:19 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പുള്ളിലെ കൊച്ചുവേലായുധന് സിപിഎം വീട് നിർമിച്ചു നൽകുന്ന കാര്യം കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിവേദനം വാങ്ങാതെ അവഹേളിച്ചെന്ന  പറഞ്ഞാണ് സിപിഎം വയോധികന് വീട് നിർമിച്ച് നൽകാൻ മുന്നിട്ടിറങ്ങിയത്.

2022ൽ തെങ്ങ് വീണാണ് കൊച്ചു വേലായുധന്റെ വീട് തകർന്നത്. വർഷങ്ങളായി വാർഡ് മെമ്പർ മുതൽ അങ്ങ് തലയ്‌ക്കൽ വരെ പലപ്രാവശ്യം അപേക്ഷ നൽകിയെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ സുരേഷ് ​ഗോപിയുടെ അപമാനിച്ചെന്ന് പറഞ്ഞാണ് വയോധികന് സിപിഎം വീട് നിർമിച്ച് നൽകുന്നത്. വീട്  നൽകാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ മന്ത്രി സുരേഷ് ​ഗോപിയും സ്വാ​ഗതം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് വായിക്കാം…

‘വലിയ രാഷ്‌ട്രീയ തന്ത്രം എന്ന നിലയ്‌ക്ക് സിപിഎം ചെയ്ത ഏറ്റവും വലിയ മണ്ടത്തരം സുരേഷ് ഗോപി നിരസിച്ച നിവേദനം പരിഗണിച്ച് വേലായുധൻ എന്ന ആൾക്ക് വീട് വെച്ച് കൊടുക്കാൻ എടുത്ത തീരുമാനമാണ്. 2022 ൽ എങ്ങാണ്ട് ആണു കാറ്റിൽ തെങ്ങ് വീണു വേലായുധൻ എന്ന ആളുടെ വീട് തകരുന്നത്.. ആലോചിച്ചു നോക്കു വാർഡ് മെമ്പർ, പഞ്ചായത്ത്, വില്ലേജ്, വകുപ്പ് മന്ത്രിമാർ, മുഖ്യമന്ത്രി എന്നിങ്ങനെയുള്ള ക്രമത്തിൽ വേലായുധൻ വിവിധ സ്ഥലങ്ങളിൽ വീടിനുള്ള അപേക്ഷ സമർപ്പിച്ചു കാണും, അല്ലെ? ഈ നീണ്ട രണ്ടു മൂന്നു വർഷക്കാലയളവിൽ ഒരാൾ പോലും ആ നിവേദനം പരിഗണിച്ചില്ല വേണ്ട നടപടിയെടുത്തില്ല. ഇന്ന് വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അന്നും ഇന്നും സംസ്ഥാന ഭരണത്തിൽ ഉള്ളത് എന്ന് ഓർക്കണം..

അങ്ങനെ തങ്ങളുടെ കഴിവുകേടിന്റെയും കഴിവില്ലായ്മയുടെയും ഏറ്റവും മികച്ച ഉദാഹരണമായ ഒരു വീടിനുള്ള അപേക്ഷയിൽ രണ്ടുദിവസം മുൻപ് സുരേഷ് ഗോപി നിവേദനം വാങ്ങാതെ ഇരുന്നത് വരെ കല്ലിന് കാറ്റ് പിടിച്ച പോലെ ഇരുന്നിട്ട് ഇന്നു പെട്ടെന്ന് ചാടി വന്നു ഞങ്ങൾ വീട് വെച്ച് കൊടുക്കാം എന്ന് പറയുന്നത് അവനവന്റെ കുഴി തോണ്ടൽ ആയിപോയി കമ്മികളെ’

Tags: Union Minister Suresh Gopi
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies