ഏഷ്യാകപ്പ്‍ ഫൈനലിൽ ഇന്ത്യയ്ക്ക് അർഹതപ്പെട്ട ട്രോഫിയുമായി പാക് മന്ത്രി കടന്നുകളഞ്ഞ സംഭവം; ബിസിസിയോട് ക്ഷമാപണം നടത്തി മൊഹ്സിൻ നഖ്‌വി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യാകപ്പ്‍ ഫൈനലിൽ ഇന്ത്യയ്‌ക്ക് അർഹതപ്പെട്ട ട്രോഫിയുമായി പാക് മന്ത്രി കടന്നുകളഞ്ഞ സംഭവം; ബിസിസിയോട് ക്ഷമാപണം നടത്തി മൊഹ്സിൻ നഖ്‌വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2025, 02:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് അർഹതപ്പെട്ട ട്രോഫിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ ബിസിസിഐയോട് ക്ഷമാപണം നടത്തി പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊ​​ഹ്സിൻ നഖ്‌വി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോ​ഗത്തിലാണ് മൊഹ്സിൻ ക്ഷമാപണം നടത്തിയത്. ഫൈനൽ മത്സരത്തിന് ശേഷം സ്ഥിതി​ഗതികൾ മോശമായതിൽ മൊഹ്സിൻ ഖേദം പ്രകടിപ്പിച്ചു.

ഇന്ത്യൻ ടീമിന് ട്രോഫി നൽകാതെ ഹോട്ടൽ മുറിയിലേക്ക് പോയ മൊഹസിന്റെ പെരുമാറ്റത്തെ ബിസിസിഐ ശക്തമായി അപലപിച്ചു. കഴിഞ്ഞ ദിവസമാണ് വിഷയത്തിൽ എസിസി യോ​ഗം വിളിച്ചുചേർത്തത്. ഏഷ്യാകപ്പ് ട്രോഫി എസിസിയുടേതാണെന്നും അതിൽ പിസിബി മേധാവിക്ക് യാതൊരു അവകാശവുമില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ഏഷ്യാകപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിന് ട്രോഫി ഔദ്യോ​ഗികമായി കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസിസി ചെയർമാനിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. മൊഹ്സിന് ട്രോഫിയും മെ‍ഡലുകളും കൊണ്ടുപോകാനുള്ള അവകാശമില്ല. ഇത് അങ്ങേയറ്റം നിർഭാ​ഗ്യകരമാണ്. ട്രോഫിയും മെഡലുകളും എത്രയും വേ​ഗം ഇന്ത്യയിലേക്ക് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൈകിയ പറഞ്ഞു.

എന്നാൽ, ബിസിസിഐയോട് ക്ഷമാപണം നടത്തിയെങ്കിലും മൊഹ്സീൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. പാക് ടീം തോറ്റതിന്റെയും ട്രോഫി വാങ്ങാത്തതിന്റെയും അരിശത്തിലാണ് പാക് ആഭ്യന്തരമന്ത്രി ട്രോഫിയുമായി കടന്നതെന്ന് വ്യക്തമാണ്.

Tags: bcciPAKISTAN CRICKET BOARDMohsin NaqviAsia Cup final
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies