അമിത് ഷാ സ്വരം കടുപ്പിച്ചു; ഛത്തീസ്ഗഡിൽ 103 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി; ആയുധം ഉപേക്ഷിച്ചവരിൽ തലയ്ക്ക് 1.06 കോടി ഇനാം പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷാ സ്വരം കടുപ്പിച്ചു; ഛത്തീസ്ഗഡിൽ 103 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി; ആയുധം ഉപേക്ഷിച്ചവരിൽ തലയ്‌ക്ക് 1.06 കോടി ഇനാം പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 08:33 am IST
FacebookTwitterWhatsAppTelegram

റായ്പൂർ: വെടിനിർത്തൽ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിയതിന് പിന്നാലെ ഛത്തീസ്ഗഡിലെ ബിജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. 22 സ്ത്രീകൾ ഉൾപ്പെടെ 103 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. തലയ്‌ക്ക് 1.06 കോടി ഇനാം പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്.

സിപിഐ (മാവോയിസ്റ്റ്) ന്റെ വെടിനിർത്തൽ ആവശ്യം ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആയുധം ഉപേക്ഷിക്കൽ. ഭീകരരുടെ ഒരു ഉപാധിക്കും വഴങ്ങില്ലെന്നും ആയുധം താഴെ വയ്‌ക്കുന്നവർക്ക് നേരെ സുരക്ഷാ സേന ഒരു വെടിയുണ്ട പോലും പ്രയോഗിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതോടെ ജീവഭയമാണ് കൂട്ടത്തോടെയുള്ള കീഴടങ്ങലിന് പിന്നിൽ എന്ന് വ്യക്തം

പൊലീസ് പുറത്തുവിട്ട പട്ടിക പ്രകാരം 18 നും 40 ഇടയിൽ പ്രായമുള്ളവരാണ് ചുവപ്പു ഭീകരത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയത്. റെവല്യൂഷണറി പീപ്പിൾസ് കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി നേതാക്കൾ, മിലിഷ്യ കമാൻഡർമാർ, സിപിഐ (മാവോയിസ്റ്റ്) കേഡർമാർ എന്നിവർ 103 പേരിൽ ഉൾപ്പെടുന്നു. ഇവർക്ക് പ്രാരംഭ സാമ്പത്തിക സഹായമായി 50,000 രൂപ വീതം ലഭിക്കും. കൂടാതെ സൗജന്യമായി വീട്, ആരോഗ്യ സംരക്ഷണം, കൃഷിഭൂമി, മറ്റ് സൗകര്യങ്ങൾ എന്നിവ നൽകും. മാത്രമല്ല കൈത്തൊഴിലുകൾ പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും ഒരുക്കും.  ചെറുകിട ബിസിനസ്സ് ആരംഭിക്കിക്കുന്നവർക്ക് അതിനുള്ള ധനസഹായവും നൽകുന്നുണ്ട്.

 

Tags: surrenderCommunist nexal
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies