പാക് മണ്ണിൽ കയറിയുള്ള മഹാദൗത്യം; ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 10 വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി എ പി സിം​ഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് മണ്ണിൽ കയറിയുള്ള മഹാദൗത്യം; ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 10 വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി എ പി സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 02:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഭാരതസൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 10 പാക് വിമാനങ്ങൾ തകർത്തതായി ഇന്ത്യൻ വ്യോമസേന മേധാവി എ പി സിം​ഗ് പറഞ്ഞു. യുഎസ് നിർമിത എഫ്-16 വിമാനങ്ങളും ചൈനീസ് നിർമിത ജെഎഫ് 17 വിമാനങ്ങളും ഉൾപ്പെടെ ഇന്ത്യൻ സൈനിക നടപടിയിൽ തകർക്കന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക് സൈന്യത്തിന്റെ അവകാശവാദങ്ങളും വ്യോമസേന മേധാവി തള്ളിക്കളഞ്ഞു.

ചിത്രങ്ങൾ സഹിതം പങ്കുവച്ചുക്കൊണ്ടാണ് സൈനികനടപടിയെ കുറിച്ച് എ പി സിം​ഗ് വിവരിച്ചത്. ഭീകരതയ്‌ക്ക് കുടപിടിക്കുകയും ഭീകരരെ സംരക്ഷിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ മണ്ണിൽ കയറിയാണ് ഭാരതസൈന്യം കരുത്ത് തെളിയിച്ചത്. റഡാർ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റൺവേകൾ, ഹാംഗറുകൾ തുട​ങ്ങിയ പാകിസ്ഥാന്റെ  അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അഞ്ച് എഫ് 16 വിമാനങ്ങൾ കൂടി നശിപ്പിച്ചെന്ന് എ പി സിം​ഗ് പറഞ്ഞു.

പാകിസ്ഥാന്റെ 5 എഫ് 16 വിമാനങ്ങൾ തകർത്തു. ഇന്ത്യൻ സൈന്യത്തിന്റെ ദീർഘദൂര മിസൈലുകളുടെ പ്രഹരം പാകിസ്ഥാൻ അറിഞ്ഞു. 300 കിലോമീറ്റർ ദൂരത്തേക്ക് ഉൾപ്പെടെ വെടിയുതിർത്തു. വളരെ കൃത്യതയോടെ നടപ്പിലാക്കിയ ദൗത്യമായിരുന്നു. കര, നാവിക, വ്യോമസേനാ വിഭാ​ഗങ്ങൾ ഒരുമിച്ചാണ് പ്രവർത്തിച്ചത്. ആസൂത്രണവും നടപ്പാക്കലും ഏകോപനത്തോടെ മുന്നോട്ട് നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാദ്യമായാണ് പാകിസ്ഥാന്റെ നൂതന യുദ്ധവിമാനമായ എഫ് 16 വിമാനങ്ങൾ യുദ്ധത്തിൽ തകർന്നുവെന്ന ഇന്ത്യൻ സേന വ്യക്തമാക്കുന്നത്. മെയ് ആറ്, ഏഴ് തീയതികളിൽ നടന്ന വ്യോമാക്രമണത്തിൽ പാക് സൈന്യത്തിന്റെ വ്യോമതാവളങ്ങളും നിരവധി യുദ്ധവാമനങ്ങളും തകർത്തിരുന്നു.

Tags: indian air forcechineseOperation SindoorPakistani fighter jets
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies