കള്ളപ്പണ ഇടപാട്? 'മമ്മൂട്ടി ഹൗസി'ലും ദുൽഖറിന്റെ വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ വാഹനക്കടത്തിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളപ്പണ ഇടപാട്? ‘മമ്മൂട്ടി ഹൗസി’ലും ദുൽഖറിന്റെ വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ വാഹനക്കടത്തിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2025, 09:57 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ വീണ്ടും റെയ്ഡ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ് പരിശോധന നടത്തുന്നത്. നടൻ അമിത് ചക്കാലയ്‌ക്കലിന്റെ വീട് ഉൾപ്പെടെ കസ്റ്റംസ് കാറുകൾ പിടിച്ചെടുത്ത 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. രാവിലെ ആറിന് ആരംഭിച്ച പരിശോധന ഇപ്പോഴും പുരോ​ഗമിക്കുകയാണ്.

ദുൽഖർ സൽമാന്റെ കൊച്ചിയിലും ചെന്നൈയിലുമുള്ള വീടുകളിലാണ് പരിശോധന നടക്കുന്നത്. ദുൽഖർ സൽമാനും മമ്മൂട്ടിയും മുൻപ് താമസിച്ചിരുന്ന പനമ്പള്ളി നഗറിൽ വീട് ( നിലവിൽ ഇത് ദുൽഖറിന്റെ ഓഫീസും ​ഗ്യരേജുമാണ്), മമ്മൂട്ടി കുടുംബസമേതം താമസിക്കുന്ന മമ്മൂട്ടി ഹൗസിലുമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. നടൻമാർ ഇവിടെ ഇല്ല എന്നാണ് വിവരം.

കസ്റ്റംസ് പരിശോധനയ്‌ക്ക് പിന്നാലെയാണ് ഇഡിയും കേസ് അന്വേഷിക്കുന്നത്. ഭൂട്ടാൻ കാർകടത്തിന്റെ മറവിൽ കള്ളപ്പണം ഇടപാട്, വിദേശ നാണയ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനം എന്നിവ നടന്നതായി പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ നിന്ന് ഇഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.

സിഐഎസ്എഫ് സുരക്ഷയോട് കൂടിയാണ് പരിശോധന നടക്കുന്നത്. ദുൽഖറിന്റെ നാലു വാഹനങ്ങൾ ആണ് കസ്റ്റംസ് പിടിച്ചെടുത്തത്. കോടികൾ വിലയുള്ള വാഹനം ചെറിയ വിലയ്‌ക്കാണ് ദുൽഖർ സ്വന്തമാക്കിയത്.

Tags: ButanOperation numkoorActor Dulquer Salman
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies