"പി.ഇ.ബി. മേനോൻ്റെ സംഭാവന നിസ്തുലം, അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം പ്രവർത്തകർക്ക് ഉത്സാഹവും ആത്മവിശ്വാസവും പകർന്നു": അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പി.ഇ.ബി. മേനോന്റെ സംഭാവന നിസ്തുലം, അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രവർത്തകർക്ക് ഉത്സാഹവും ആത്മവിശ്വാസവും പകർന്നു”: അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2025, 04:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം. കേരളത്തിലെ സംഘ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകിയ ധന്യാത്മാവാണ് അദ്ദേഹമെന്നും ആ ധന്യ സ്മരണയ്‌ക്ക് മുന്നിൽ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു.

ഒരു നിഷ്ഠാവാനായ സ്വയംസേവകൻ എന്ന നിലയിൽ അദ്ദേഹം സ്വയം സൃഷ്ടിച്ച മാതൃക ഏവരുടെയും ആദരവ് നേടിയിട്ടുണ്ട്. അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്റും, മാണിക്യമംഗലം പറയത്തു കുടുംബാംഗവുമായ മേനോൻ സാർ 1980 കളോടെയാണ് സംഘപ്രസ്ഥാനത്തിൽ സജീവമാകാൻ തുടങ്ങിയത്.

സംഘത്തിന്റെ മുതിർന്ന പ്രചാരകനും ആധ്യാത്മിക സാധകനുമായിരുന്ന സ്വർ​ഗീയ പി മാധവജിയിൽ നിന്ന് കിട്ടിയ പ്രേരണയാലാണ് ആദ്യം ക്ഷേത്ര സംരക്ഷണ സമിതിയിലും, പിന്നീട് സംഘത്തിലും മറ്റും നിരവധി ചുമതലകൾ ഏറ്റെടുക്കാൻ അദ്ദേഹം മുന്നോട്ടു വന്നത്.

അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മേനോൻ സാറിന്റെ സംഭാവന നിസ്തുലമാണ്. സൗമ്യനും മൃദുഭാഷിയുമായിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രവർത്തകർക്ക് ഏറെ ഉത്സാഹവും ആത്മവിശ്വാസവും പകരുന്നതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: DeathPEB MENONBharatheeya vijara kendram
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies