തിരുവനന്തപുരം: ദഫ്മുട്ട് അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയാണ് ഇയാൾ പീഡിപ്പിച്ചത്.
പെൺകുട്ടി മാതാവാണ് പൊലീസിനെ വിവരമറിയിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി വിദേശത്ത് കടക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് കാട്ടാക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.















