ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ, 256 കോടിയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തു; പിന്നിൽ മുംബൈ മുതൽ ദുബായ് വരെയുള്ള വൻശൃംഖല
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ, 256 കോടിയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തു; പിന്നിൽ മുംബൈ മുതൽ ദുബായ് വരെയുള്ള വൻശൃംഖല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2025, 07:50 am IST
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയത്. 256 കോടിയുടെ ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ദുബായിലേക്ക് നാടുകടത്തപ്പെട്ട കള്ളക്കടത്ത് ശൃംഖലയുടെ പ്രധാനി സലിം ഡോളയുടെ സഹായിയായ മുഹമ്മദ് സലിം സുഹൈൽ ഷെയ്ഖാണ് അറസ്റ്റിലായത്.

ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാനിയാണ് അറസ്റ്റിലായ സുഹൈൽ ഷെയ്ഖ്. മഹാ​രാഷ്‌ട്രയിൽ നിന്ന് കണ്ടെത്തിയ ലൈം​ഗിക ഉത്തേജന ലഹരിയായ മെഫെഡ്രോൺ നിർമാണ യൂണിറ്റുമായിമായി ഷെയ്ഖിന് നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം.

2024-ലാണ് ദാവൂദ് ഇ​ബ്രാഹിമുമായി ബന്ധമുള്ള ലഹരിമാഫിയയുടെ കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സലീം ഷെയ്ഖും ഡോളയുമായും ബന്ധമുണ്ടെന്ന് വ്യക്തമായി. തുടർന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.

രഹസ്യാന്വേഷണത്തിൽ 245 കോടി രൂപ വിലമതിക്കുന്ന 122.5 കിലോ​ഗ്രാം മെഫെഡ്രോൺ പിടിച്ചെടുത്തിരുന്നു. മെഫെഡ്രോൺ നിർമാണത്തിന് ഉപയോ​ഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, വാഹനങ്ങ‍ൾ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലെ ​ഗ്രാമപ്രദേശങ്ങൾ മുതൽ ദുബായ് വരെ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് പുറത്തുവന്നത്.

Tags: DAWOOD IBRAHIMarresteddrug racket
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies