11 പിഎഫ്ഐ ഭീകര നേതാക്കൾ പ്രതികൾ; നടന്നത് വൻ ​ഗൂഢാലോചന; സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഗുരുതര കണ്ടെത്തലുമായി എൻഐഎ കുറ്റപത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 പിഎഫ്ഐ ഭീകര നേതാക്കൾ പ്രതികൾ; നടന്നത് വൻ ​ഗൂഢാലോചന; സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഗുരുതര കണ്ടെത്തലുമായി എൻഐഎ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2025, 11:24 am IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന്  പിഎഫ്ഐ നേതാക്കൾ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബെം​ഗളുരുവിലെ എൻഐയുടെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്.

സാമുദായിക സംഘർഷം ലക്ഷ്യമിട്ടാണ് കൊലപാതകം എന്ന് എൻഐഎ കണ്ടെത്തി. കലവാരു സഫ്വാൻ എന്ന അബ്ദുൾ സഫ്വാൻ ആണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ. ആദിൽ മഹറൂഫാണ് ഇതിനുള്ള പണം നൽകിയത്. നിയാസ്, മുഹമ്മദ് മുസമിർ, വാമൻസൂർ നൗഷാദ്, ഖലന്ദർ ഷാഫി, മുഹമ്മദ് റിസ്‌വാൻ, അസ്ഹറുദ്ദീൻ, അബ്ദുൾ ഖാദർ എന്നിവരാണ് കേസിലെ പ്രതികൾ.

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞു. മാസങ്ങളായി സുഹാസ് ഷെട്ടി പിഎഫ്ഐ സംഘത്തിന്റെ നിരീക്ഷണത്തലായിരുന്നു. സുഹാസ് ഷെട്ടിയെ എവിടെ വെച്ച് എങ്ങനെ കൊല്ലണം, അയാൾ രക്ഷപ്പെട്ടാൽ എന്തുചെയ്യും? പ്രത്യാക്രമണം ഉണ്ടായാൽ എന്തുചെയ്യും? എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസം പ്രതികൾ രണ്ട് കാറുകൾ ഉപയോഗിച്ചതായി കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.

ഏഴ് പേരാണ് കൊലപാകത്തിൽ നേരിട്ട് പങ്കെടുത്തത്. ബാക്കി നാലുപേർ ​ഗൂഢാലോചനയിൽ പങ്കാളികളാണ്.   സുഹാസ് ഷെട്ടി യെ കാറിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ മെയ് ഒന്നിനാണ് സുഹാഷ് ഷെട്ടിയെ പിഎഫ്ഐ ഭീകരർ കൊലപ്പെടുത്തിയത്. ബാജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദ്യം കർണ്ണാട പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രാലയം ഇടപെട്ട് കേസ് എൻഐഎക്ക് കൈമാറുകയായിരുന്നു. കേസ് അന്വേഷിക്കാൻ പോലീസിന് കഴിവുണ്ടെന്ന് പറഞ്ഞ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇത് എൻഐഎയ്‌ക്ക് കൈമാറാൻ വിസമ്മതിച്ചിരുന്നു.

നിരോധനത്തിന് ശേഷവും പിഎഫ്ഐ പല പേരുകളിൽ പല രൂപത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അടിവരയിടുന്നതാണ് ക്രൂരകൊലപാതകം . രാജ്യത്തെ ഹിന്ദു നേതാക്കളെ ഇവർ ലക്ഷ്യമിടുന്നു എന്ന് മുൻപ് എൻഐഎ തന്നെ കണ്ടെത്തിയിരുന്നു.

Tags: NIASuhas Shetty Murder
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies