ശീഷ്മഹൽ 2; പഞ്ചാബ് സർക്കാരിന്റെ വിഭവങ്ങൾ ആഡംബര ജീവിതത്തിനായി വിനിയോ​ഗിക്കുന്നു; ഛണ്ഡീ​ഗഢിൽ നിർമിക്കുന്നത് സപ്തനക്ഷത്ര ബം​ഗ്ലാവ് ; കെജ് രിവാളിനെതിരെ BJP
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശീഷ്മഹൽ 2; പഞ്ചാബ് സർക്കാരിന്റെ വിഭവങ്ങൾ ആഡംബര ജീവിതത്തിനായി വിനിയോ​ഗിക്കുന്നു; ഛണ്ഡീ​ഗഢിൽ നിർമിക്കുന്നത് സപ്തനക്ഷത്ര ബം​ഗ്ലാവ് ; കെജ് രിവാളിനെതിരെ BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2025, 07:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എഎപി നേതാവ് അരവിന്ദ് കെജ് രിവാളിനെതിരെ ​ഗുരുതര ആരോപണവുമായി ഡൽഹി ബിജെപി. പഞ്ചാബ് സർക്കാരിന്റെ വിഭവങ്ങൾ കെജ് രിവാൾ സ്വന്തം സ്വകാര്യ ആഢംബര ജീവിതത്തിനായി ദുരുപയോ​ഗം ചെയ്യുന്നുവെന്നാണ് വിമർശനം. ഛണ്ഡീ​ഗഢിലെ സെക്ടർ-2 ലെ രണ്ടേക്കർ ഭൂമിയിൽ കെജ് രിവാളിന്റെ പേരിൽ ആഡംബര സപ്തനക്ഷത്ര ബം​ഗ്ലാവ് നിർമിക്കുന്നുവെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ബിജെപി വിമർശിച്ചത്.

ഡൽഹിയിലെ ചില്ലുകൊട്ടാരം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബിലെ സൂപ്പർ മുഖ്യമന്ത്രിയായ കെജ് രിവാളിന് മുമ്പത്തേക്കാൾ ആഡംബരപൂർണമായ ചില്ലുകൊട്ടാരം പഞ്ചാബിൽ ലഭിച്ചിരിക്കുന്നു. സാധാരണക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കെജ് രിവാൾ മറ്റൊരു ചില്ലുകൊട്ടാരം നിർമിച്ചിരിക്കുന്നു- ബിജെപി എക്സിൽ കുറിച്ചു.

ശീഷ്മഹൽ-2 എന്നാണ് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആംആദ്മി നേതാക്കൾക്ക് പഞ്ചാബിലെ വിവിധയിടങ്ങളിലേക്ക് നിയമനം നൽകിയതിലൂടെ ‘പ്രതിഫലം’ ലഭിച്ചുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറ‍ഞ്ഞു.

പഞ്ചാബിൽ സ്ത്രീകൾക്ക് നൽകേണ്ട പണം നൽകിയിട്ടില്ല. പകരം, കെജ രിവാളിന് വിവിഐപി സുരക്ഷ ഏർപ്പെടുത്തുകയും ഇതിനായി 100 കാറുകളുടെ വാഹനവ്യൂഹവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: chandigarhArvind KejriwalBharatiya Janata PartySheeshmahal
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies