രാഹുലിനെന്ത് സൈന്യം എന്ത് രാജ്യം; ജാതിയും മതവും പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമം; വീണ്ടും വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ്; രൂക്ഷ വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനെന്ത് സൈന്യം എന്ത് രാജ്യം; ജാതിയും മതവും പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമം; വീണ്ടും വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ്; രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2025, 02:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രാഹുൽ. സൈന്യത്തെ നിയന്ത്രിക്കുന്നത് ആ 10 ശതമാനം ആളുകളാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 90% വരുന്ന ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് പ്രാതിനിധ്യം ഇല്ലെന്നുമാണ് രാഹുലിന്‌റെ പുതിയ പ്രസ്താവന. ബിഹാറിലെ കുടുംഭയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് രാജ്യവിരുദ്ധമായ വാക്കുകൾ.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സൈന്യത്തെ വിഭജിക്കാനുള്ള രാഹുലിന്റെ ശ്രമത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. രാഹുലിന്റെ വാദം അപകടകരമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.രാഹുൽ സായുധ സേനയെ പോലും ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഇന്ത്യൻ സൈന്യവും ജാതി, മതം, വർഗ്ഗം എന്നിവയ്‌ക്കല്ല, രാഷ്‌ട്രത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. രാഹുൽ രാജ്യത്തിനും സേനയ്‌ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ശക്തമായി അപലപിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ സൈന്യത്തെ വിഭജിക്കുന്നത് നല്ലതല്ലെന്നും അത്തരം പരാമർശങ്ങൾ സൈന്യത്തെ അപമാനിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സൈനികർ ജാതി നോക്കിയല്ല, ത്രിവർണ്ണ പതാക നോക്കിയാണ് സേവിക്കുന്നത്.. ഇന്ത്യൻ സൈന്യത്തെ ജാതി അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ചതിലൂടെ, ലോകത്തിലെ ഏറ്റവും പ്രൊഫഷണലും അരാഷ്‌ട്രീയവുമായ ഒരു ശക്തിയെയാണ് അദ്ദേഹം അപമാനിച്ചതെന്ന് ആന്ധ്രാപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ സത്യ കുമാർ യാദവ് കൂട്ടിച്ചേർത്തു.

സൈന്യത്തിനെതിരെ രാഹുലിന്റെ വാചാടോപം ഇതാദ്യമായല്ല. ഇതിന്റെ പേരിൽ സുപ്രീം കോടതി വരെ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

Tags: Indian ArmyRahul Gandhi
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies