തന്ത്രം അങ്ങ് ഏറ്റില്ല!! അരങ്ങേറ്റത്തിൽ തന്നെ പാളി; പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കെട്ടിവച്ച കാശ് പോകും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്ത്രം അങ്ങ് ഏറ്റില്ല!! അരങ്ങേറ്റത്തിൽ തന്നെ പാളി; പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കെട്ടിവച്ച കാശ് പോകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 11:11 am IST
FacebookTwitterWhatsAppTelegram

പാറ്റ്ന: ‘തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ’  പ്രശാന്ത് കിഷോറിന് അരങ്ങേറ്റത്തിൽ അടിപതറി. ബീഹാറിലെ 243 സീറ്റുകളിൽ 238 എണ്ണത്തിലും മത്സരിച്ച ജൻ സുരാജ് പാർട്ടി ആകെ രണ്ട് സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. ചെയിൻപൂർ, കരഗർ മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. എന്നാൽ ജൻ സുരാജിന് കെട്ടിവച്ച കാശ് പോലും നഷ്ടമാകുമെന്നാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.

2022ൽ ലാണ് പ്രശാന്ത് കിഷോറി ജൻ സുരാജ് പാർട്ടി രൂപികരിച്ചത്. യുവ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു പ്രചരണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ദയനീയ പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.

അതേസമയം, എ​ൻ​ഡി​എ പ​ട​യോ​ട്ടത്തിനാണ് ബിഹാർ സാക്ഷ്യം വഹിക്കുന്നത്. നി​ല​വി​ലെ സൂ​ച​ന​പ്ര​കാ​രം എ​ൻ​ഡി​എ 193 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 47 സീ​റ്റി​ലും മറ്റുള്ളവർ മൂന്നിലും മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. യാ​ദ​വ മേ​ഖ​ല​ക​ളി​ലും ബി​ജെ​പി മു​ന്നേ​റുകയാണ്. ഈ മേഖലകളിൽ ആ​ർ​ജെ​ഡി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് എറ്റുവാങ്ങുന്നത്.

മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് അൽപ്പമെങ്കിലും പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്. 37 സീറ്റിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. അതിദയനിയമായ പതനമാണ് കോൺ​ഗ്രസിനുണ്ടായത് . വെറും ഏഴ് സീറ്റിൽ മാത്രമാണ് കോൺ​ഗ്രസ് മുന്നിലുള്ളത്. രാ​ഹുലിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തിരിച്ചടിയായി എന്ന് വേണും കരുതാൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 സീറ്റ് നേടിയ ഇ​ട​തു​പാ​ർ​ട്ടി​കൾക്ക് ​ക്ക് ര​ണ്ടു സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്.

 

 

Tags: PRASHANTH KISHORbihar election 2025
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies