ഡൽഹി ഭീകരാക്രമണം ; ഭീകരർ മൊബൈൽ ഫോൺ വാങ്ങിയത് നേപ്പാളിൽ നിന്ന്, 17 സിം കാർഡുകൾ ഉപയോ​ഗിച്ചു; ആക്രമണത്തിന് മുമ്പ് ഉമർ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി ഭീകരാക്രമണം ; ഭീകരർ മൊബൈൽ ഫോൺ വാങ്ങിയത് നേപ്പാളിൽ നിന്ന്, 17 സിം കാർഡുകൾ ഉപയോ​ഗിച്ചു; ആക്രമണത്തിന് മുമ്പ് ഉമർ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2025, 04:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ​ഗൂഢാലോചന നടത്തുന്നതിന് ഭീകരർ ഉപയോ​ഗിച്ച മൊബൈൽ ഫോണുകൾ നേപ്പാളിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തൽ. ഏഴ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളാണ് നേപ്പാളിൽ നിന്ന് വാങ്ങിയത്. 17 സിം കാർ‍ഡുകളാണ് സംഘം ഉപയോ​ഗിച്ചിരുന്നത്. ഇതിൽ ആറെണ്ണം കൺപൂരിൽ നിന്നാണ് വാങ്ങിയത്.

സിം കാർഡുകൾ വാ​ങ്ങിയ ആളുകളുടെ തിരിച്ചറിയൽ രേഖകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം നടക്കുക. സ്ഫോടനത്തിന് ഒരു മണിക്കൂർ മുമ്പ് വരെ ഉമർ നബിയുമായി ഡോക്ടർമാർ ബന്ധപ്പെട്ടിരുന്നു. അറസ്റ്റിലായ പർവേശ്, മുഹമ്മദ് ആരിഫ്, ഫാറൂഖ് അഹമ്മദ് ദാർ എന്നിവരാണ് ഉമറുമായി ബന്ധപ്പെട്ടത്.

ജെയ്ഷ് മുഹമ്മദ് ഭീകരസംഘടനയുടെ വനിതാ വിഭാ​ഗം നേതാവായ ഷ​ഹീൻ സയീദിന്റെ സഹോദരനാണ് പർവേശ്. കൺപൂരിലെ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിദ്യാർത്ഥിയാണ് മുഹമ്മദ് ആരിഫ്, കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഫാറൂഖ് അഹമ്മദ്. നവംബർ എട്ടിന് രാവിലെ ഷ​ഹീൻ ഉമറുമായി സംസാരിച്ചിരുന്നതായാണ് വിവരം. പ്രതികളുമായി ബന്ധമുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Tags: kanpurUttar Pradeshdelhi blastinvestigationsMobiles
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies