പച്ചത്തെറിക്ക് ഒന്നാം സ്ഥാനം?? മലപ്പുറം റവന്യൂ ജില്ല കലോത്സവത്തിൽ ഇതിഹാസങ്ങളെ അവഹേളിച്ച് കൊണ്ട് നാടകം; വന്ദേഭാരതിൽ ദേശഭക്തി ഗാനം പാടിയതിന് അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി എവിടെ??
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പച്ചത്തെറിക്ക് ഒന്നാം സ്ഥാനം?? മലപ്പുറം റവന്യൂ ജില്ല കലോത്സവത്തിൽ ഇതിഹാസങ്ങളെ അവഹേളിച്ച് കൊണ്ട് നാടകം; വന്ദേഭാരതിൽ ദേശഭക്തി ഗാനം പാടിയതിന് അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി എവിടെ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2025, 11:27 am IST
FacebookTwitterWhatsAppTelegram

സ്കൂൾ കലോത്സവത്തിൽ ഇതിഹാസങ്ങളെ അവഹേളിച്ച് കൊണ്ട്  നാടകം. ഹിന്ദു പുരാണങ്ങളിലെ സ്ത്രീരത്നങ്ങളെ അവഹേളിച്ച് കൊണ്ടുള്ള വീരനാട്ട്യം എന്ന പേരിലുള്ള നാടകം മലപ്പുറം റവന്യൂ ജില്ല കലോത്സവത്തിലാണ് അരങ്ങേറിയത്. കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിക്കുന്ന നാടകത്തിന് വിധികർത്താക്കൾ ഒന്നാം സ്ഥാനം നൽകുകയും ചെയ്തു.

ഭാരതീയ സംസ്കൃതി സ്ത്രീവിരുദ്ധമാണെന്ന് സ്ഥാപിക്കുകയാണ് നാടകത്തിന്ർറെ ലക്ഷ്യം. റഫീഖ് മംഗലശ്ശേരിയാണ് ഇതിന്റെ സംവിധായകൻ.  ഭാരത സംസ്കാരത്തെ അപമാനിക്കാൻ ബോധപൂർവ്വം തയ്യാറാക്കിയ നാടകത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് അസഭ്യം പറയിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാവണമെന്ന ആവശ്യവും ശക്തമാണ്.

‘വന്ദേ ഭാരത് ട്രെയിനിൽ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടിയതിന്റെ പേരിൽ അന്വേഷണം പ്രഖ്യാപിച്ച കേരളത്തിന്റെ വിദ്യാഭാസ മന്ത്രി, ജില്ലാ കലോത്സവത്തിൽ ഭാരതത്തിന്റെ ഇതിഹാസങ്ങളെ അവഹേളിച്ചു കൊണ്ട് അവതരിപ്പിച്ച നാടകത്തിൽ വിദ്യാർത്ഥിനികൾ പച്ച തെറി വിളിച്ച സംഭവത്തിൽ അന്വേഷണമൊന്നും പ്രഖ്യാപിക്കുന്നില്ലേ’ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യം

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പങ്കുവച്ച കുറിപ്പ് 

ഹിന്ദു പുരാണങ്ങളിലെ സ്ത്രീരത്നങ്ങളെ വച്ച് ഹൈന്ദവ സംസ്കാരത്തെ അപമാനിക്കാൻ ബോധപൂർവ്വം തയ്യാറാക്കി മലപ്പുറം ജില്ല കലോത്സവത്തിൽ അവതരിപ്പിച്ച ഈ നാടകത്തിന് അവതരാണനുമതി നൽകുക മാത്രമല്ല അതിന് അവാർഡ് നൽകുക കൂടി ചെയ്തു വിധികർത്താക്കൾ!!! . ഒടുവിൽ കുട്ടികളെ കൊണ്ട് പുരുഷകഥാപാത്രത്തെ പച്ചത്തെറി പറയിപ്പിക്കുന്നതിലൂടെ എത്ര വെറുപ്പും വിദ്വേഷവുമാണ് ഈ കുട്ടികളിലൂടെ പ്രസരിപ്പിക്കാൻ ഇവർ ഉദ്ദേശിച്ചത് എന്ന് വ്യക്തം. ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കിത്താബ് എന്ന നാടകത്തിന് ഒരു മതവിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് സംസ്ഥാന കലോത്സവത്തിൽ അനുമതി നിഷേധിക്കപ്പെട്ടത് രണ്ട് വർഷം മുമ്പ് മാത്രമാണ്.

സ്തീ എപ്പോഴും പുരുഷന്റെ ലൈംഗീക അടിമയായി കഴിയേണ്ടവരാണെന്ന് വിധിക്കുന്ന മതഗ്രന്ഥങ്ങളെ തൊടാൻ പോലും ഇവർക്ക് ധൈര്യമില്ല. സ്ത്രീകളെ അടിമകളാക്കി വിറ്റിരുന്ന കാടൻ അറബ് മതത്തിന്റെ രോമത്തിൽ സ്പർശിക്കാൻ ധൈര്യം കാണിക്കാത്തവർ ഹിന്ദുക്കളുടെ സഹിഷ്ണുതയെ അവസരമാക്കി അവരെ അപമാനിക്കുകയാണ്. ഈ സാംസ്കാരിക ബൗദ്ധിക കാപട്യം പൊതു സമൂഹം ചർച്ച ചെയ്യട്ടെ.

Tags: drama
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies