പിഎഫ്ഐ ഭീകരൻ സവാദ്, കാസ‍ർകോട് ഭൂമി വാങ്ങാൻ നീക്കം നടത്തി; ഫണ്ട് എത്തിയത് വിദേശത്ത് നിന്നും;  ഫോറൻസിക് പരിശോധനയിൽ എൻഐഎക്ക് നിർണ്ണായക വിവരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎഫ്ഐ ഭീകരൻ സവാദ്, കാസ‍ർകോട് ഭൂമി വാങ്ങാൻ നീക്കം നടത്തി; ഫണ്ട് എത്തിയത് വിദേശത്ത് നിന്നും;  ഫോറൻസിക് പരിശോധനയിൽ എൻഐഎക്ക് നിർണ്ണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2025, 11:15 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മൂവാറ്റുപുഴയിൽ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായ പിഎഫ്ഐ ഭീകരൻ സവാദ് ഉൾപ്പെടെയുള്ള കൊടും കുറ്റവാളികൾക്കായെത്തിയ വിദേശ ഫണ്ടുകളിലും എൻഐഎ അന്വേഷണം. പ്രതികളെ സംരക്ഷിക്കുന്നതിനായി ഭീകരവാദ ഗ്രൂപ്പുകൾ പ്രത്യേക ഫണ്ട് ശേഖരണം നടത്തിയിരുന്നു എന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിന് കൊച്ചി എൻഐഎ കോടതി അനുമതി നൽകുകയായിരുന്നു.

2010 ജൂലൈയിലാണ് ജോസഫ് മാഷിന്റെ കൈ പിഎഫ്ഐ ഭീകരർ വെട്ടിമാറ്റിയത്. മുഖ്യപ്രതിയായ സവാദിനെ കഴിഞ്ഞ വർഷം കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.  ഒളിവിൽ കഴിഞ്ഞ കാലത്ത് സവാദിന് വലിയ തോതിലുള്ള ഫണ്ട് വിദേശത്ത് നിന്നും എത്തിയിരുന്നു. കാസർകോട് 20 ലക്ഷം രൂപയുടെ ഭൂമി വാങ്ങാനുള്ള നീക്കവും സവാദ് നടത്തിയിരുന്നു. ഇതിനായി ആറ് ലക്ഷം രൂപ അഡ്വാൻസും നൽകിയിരുന്നു. ഈ പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഇടയ്‌ക്കിടെ സവാദിന്റെ ഒളിസങ്കേതം മാറ്റാനും അവിടെയല്ലാം താമസവും മറ്റുകാര്യങ്ങളും ഏർപ്പെടാക്കായതും പ്രദേശത്തെ പിഎഫ്ഐ സ്ലീപ്പർ സെല്ലുകളായിരുന്നു. സവാദിന്റെ ഫോൺ ഫോറൻസിക് പരിശോധനയിൽ നിർണ്ണായക വിവരങ്ങളാണ് എൻഐഎക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ സഹായം നൽകിയവരെ കുറിച്ചും എൻഐഎക്ക് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടപടികളുണ്ടാകും

Tags: PFINIAThodupuzha
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies