DJ പാർട്ടികൾക്കും റാപ്പ് പാട്ടുകൾക്കും ഗുഡ്ബൈ; ജെൻസിക്ക് ഇഷ്ടം ഭക്തി​ഗാനങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

DJ പാർട്ടികൾക്കും റാപ്പ് പാട്ടുകൾക്കും ഗുഡ്ബൈ; ജെൻസിക്ക് ഇഷ്ടം ഭക്തി​ഗാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2025, 07:40 pm IST
Facebook
Twitter
WhatsAppTelegram

എവിടെ തിരിഞ്ഞാലും നാമിന്ന് കേൾക്കുന്നൊരു വാക്കാണ് ജെൻസി. 1997 -നും 2012 നും ഉള്ളിൽ ജനിച്ചവരെയാണ് ജെൻസി എന്ന് വിശേഷിപ്പിക്കുന്നത്. വ്യത്യസ്ത കാഴ്ചപ്പാടുകളോടെ ഡിജിറ്റൽ യു​ഗത്തിൽ വളർന്നവരാണ് നമ്മുടെ ജെൻസി തലമുറ. നൈറ്റ് ക്ലബുകളിലൂടെ സമയം കളയുന്നവർ, ഡിജെ പാർട്ടികളിലൂടെയും റാപ്പ് പ്രോ​ഗ്രാമുകളിലൂടെയും ആനന്ദം കണ്ടെത്തുന്നവർ. എന്നാൽ നമ്മുടെ ഈ ഊഹങ്ങൾ തെറ്റെന്നാണ് അവർ തന്നെ പറയുന്നത്.

ജെൻസിക്ക് ഏറ്റവും ഇഷ്ടം ഭജനകളാണ്. ഭക്തി​ഗാനങ്ങൾ ആസ്വദിക്കാനും പാടാനുമാണ് അവർ സമയം കണ്ടെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ പ്രായമായവർ നെഞ്ചോട് ചേർത്തുപിടിച്ച ഭജനകളും കീർത്തനങ്ങളും ഇന്ന് യുവതലമുറ ഏറ്റെടുത്തിരിക്കുകയാണ്. ‍‍‍ഡിജെ പാർട്ടികൾ അപ്പാടെ ഉപേക്ഷിച്ച് ഭജനകൾ കേൾക്കാനും ആസ്വദിക്കാനുമാണ് അവർ താത്പര്യപ്പെടുന്നത്.

പഴയ ഭജന വീണ്ടും ആളുകൾക്കിടയിൽ സജീവമാകുമ്പോൾ ഏറ്റവുമധികം സ്വീകാര്യത നൽകുന്നത് യുവതലമുറ തന്നെയെന്നത് ഏവരെയും അതിശയിപ്പിക്കുന്നു. ഭക്തി​ഗാനസദസുകളും കച്ചേരികളുമൊക്കെ സമാധാനമായി ആസ്വദിക്കാനും ഒപ്പം പാടാനുമൊക്കെ അവർ ആ​ഗ്രഹിക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽമീഡിയയിൽ വൈറാലാകുന്ന നന്ദ​ഗോവിന്ദൻ ഭജൻസിന്റെ ​പരിപാടികൾ. അവിടെ കാണുന്ന ജനത്തിരക്കും ആഹ്ലാദപ്രകടനവും വെറെ തന്നെയാണ്. മുതിർന്ന ആളുകളേക്കാൾ കൂടുതൽ യുവതലമുറയാണ് നന്ദ​ഗോവിന്ദൻ ഭജൻസിന്റെ ​ആസ്വാദകർ.

റാപ്പ് ​ഗാനങ്ങൾ കേട്ടിരുന്നവർ ഇന്ന് എംജി ശ്രീകുമാറിന്റെയും യേശുദാസിന്റെയും കലാഭവൻമണിയുടെയുമൊക്കെ പഴയ ഭക്തി​ഗാനങ്ങളാണ് കേൾക്കുന്നത്. ഇൻസ്റ്റ​ഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും പഴയ ഭക്തി​ഗാനങ്ങൾ ശ്രദ്ധേയമാകുന്നു. അത്തരം പാട്ടുകൾ നൽകുന്ന പോസ്റ്റീവ് എനർജി മറ്റൊന്നിനുമില്ലെന്നാണ് ജെൻസിയുടെ ഭാഷ്യം.

ചെവിപൊട്ടുന്ന റാപ്പ് ​ഗാനങ്ങളിലും ഡിജെ മ്യൂസിക്കുകളിലും നിന്ന് ഒഴിഞ്ഞ് മനസിന് സമാധാനം നൽകുന്ന നിമിഷങ്ങൾ തേടിപോവുകയാണ് നമ്മുടെ ജെൻസി. ഭജനസദസുകളിൽ ഇരിക്കുമ്പോൾ ടെൻഷനും സ്ട്രെസും കുറയ്‌ക്കുന്നുവെന്നും‌ തിരക്ക് പിടിച്ച ജീവിതത്തിൽ ഒരു റിലാക്സേഷന് വേണ്ടിയാണ് ഭക്തി​ഗാനങ്ങൾ കേൾക്കുന്നതെന്നുമാണ് ജെന്സി പീപ്പിൾസ് പറയുന്നത്.

Tags: bhakthiganagalNight Clubgenzi
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies