ആക്രമണം തുടർന്ന് യുക്രെയ്ൻ; കരിങ്കടലിൽ റഷ്യൻ എണ്ണ കപ്പലുകൾ ഡ്രോൺ ഉപയോ​ഗിച്ച് തകർത്തു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആക്രമണം തുടർന്ന് യുക്രെയ്ൻ; കരിങ്കടലിൽ റഷ്യൻ എണ്ണ കപ്പലുകൾ ഡ്രോൺ ഉപയോ​ഗിച്ച് തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2025, 12:49 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: കരിങ്കടലിൽ റഷ്യൻ എണ്ണ കപ്പലുകൾക്ക് നേരെ യുക്രെയിന്റെ ഡ്രോണാക്രമണം. വെള്ളിയാഴ്ച രാത്രി ഗാംബിയയിലേക്ക് പോകുകയായിരുന്ന വിരാട്, കൈറോസ് എന്നീ രണ്ട് റഷ്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നെങ്കിലും ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് തുർക്കി സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് സ്ഥിരീകരമുണ്ടായത്. രണ്ട് കപ്പലിലെയും ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും ഒരു കപ്പൽ മുങ്ങാനുള്ള സാധ്യത കൂടുതലാണെന്നും തുർക്കി അറിയിച്ചു.

അണ്ടർ വാട്ടർ ഡ്രോണുകൾ ഉപയോ​ഗിച്ചായിരുന്നു റഷ്യൻ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായത്. പാശ്ചാത്യ ഉപരോധം മറികടന്നു കൊണ്ട് എണ്ണ ര​ഹസ്യമായി കടത്തിയ കപ്പലുകളാണിതെന്നാണ് യുക്രൈയിന്റെ വാദം. റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടില്ല.

രണ്ട് കപ്പലുകളും റഷ്യയുടെ “ഷാഡോ ഫ്ലീറ്റിന്റെ” ഭാഗമാണെന്ന് റിപ്പോർട്ടുണ്ട്. പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ  ഉപയോഗിക്കുന്ന നൂറുകണക്കിന് രഹസ്യ ടാങ്കറുകളെയാണ് പദം സൂചിപ്പിക്കുന്നത്.  ഷാഡോ ഫ്ലീറ്റിൽ ഭൂരിഭാഗവും പഴക്കം ചെന്ന ടാങ്കറുകളാണ്, അവയിൽ പലതിനും ഉടമസ്ഥാവകാശമോ ഇൻഷുറൻസോ ഇല്ല. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഉപരോധങ്ങൾക്ക് വിധേയമായ കപ്പലുകളുടെ പട്ടികയിലാണ് ഇവ രണ്ടും.

Tags: RussiaAttackOil tanker
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies