വൈപ്പിനിൽ നടന്നതും ഓർമ്മയില്ലേ.? തീവ്രത അനുഭവിച്ചറിഞ്ഞ ആളുകൾക്കേ അങ്ങനെ പറയാൻ സാധിക്കൂ : സ്ത്രീ വിരുദ്ധ പരാമർശവുമായി അടൂർ പ്രകാശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈപ്പിനിൽ നടന്നതും ഓർമ്മയില്ലേ.? തീവ്രത അനുഭവിച്ചറിഞ്ഞ ആളുകൾക്കേ അങ്ങനെ പറയാൻ സാധിക്കൂ : സ്ത്രീ വിരുദ്ധ പരാമർശവുമായി അടൂർ പ്രകാശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2025, 03:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തലിന്റേത് അതിതീവ്ര പീഡനമാണന്നും എം.മുകേഷ് എംഎല്‍എയുടേത് തീവ്രത കുറഞ്ഞ പീഡനമാണെന്നുമുള്ള വാദവുമായി രംഗത്തു വന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി അടൂർ പ്രകാശ്.

മഹിളാ അസോസിയേഷൻ നേതാവിന്റെ തീവ്രത പരാമർശത്തിൽ തീവ്രത അനുഭവിച്ചറിഞ്ഞ ആളുകൾക്കേ അങ്ങനെ പറയാൻ സാധിക്കു എന്നാണ് അടൂർ പ്രകാശ് പറയുന്നത്.

തീവ്രത അനുഭവിച്ചറിഞ്ഞവർ ഇനിയും ഇത്തരം പ്രതികരണം നടത്തും എന്നും അദ്ദേഹം പറയുന്നു . മഹിളാ അസോസിയേഷൻ സെക്രട്ടറിക്ക് മാത്രമേ തീവ്രത എത്ര എന്നറിയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വൈപ്പിനിൽ നടന്നതും ഓർമ്മയില്ലേ എന്നും അടൂർ പ്രകാശ് വ്യംഗ്യമായി ചോദിച്ചു.

പത്തനംതിട്ട പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലായിരുന്നു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍ വിവാദ പരാമര്‍ശം നടത്തിയത്. പീഡിപ്പിച്ചതിന് മുകേഷിനെതിരെ ക്യത്യമായ തെളിവുകള്‍ ഇല്ല. അത് പീഡനമാണന്ന് അംഗീകരിച്ചിട്ടുമില്ല. അതിനാല്‍ തുടര്‍നടപടിയും ശിക്ഷാനടപടികളും ഉണ്ടായിട്ടില്ല. മുകേഷിന്റെ കാര്യം നിയമത്തിന് വിടുകയാണ്. പാര്‍ട്ടി ശിക്ഷ വിധിക്കാറില്ലെന്നും അവര്‍ പറഞ്ഞു. അതിനെതിരെ പറഞ്ഞപ്പോഴാണ് അടൂർ പ്രകാശ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

രാഹുൽ മാങ്കൂട്ടത്തിനെതിരേ കൈക്കൊണ്ട നടപടി പാർട്ടിയുടെ തീരുമാനമെന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കുന്നുവെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. നേരത്തേതതന്നെ പാർട്ടിയിൽനിന്നു മാറ്റി നിർത്തിയിരുന്നു. എംഎൽഎ എന്ന നിലയിൽ ഒരു പരിഗണനയും കൊടുക്കേണ്ടതില്ല എന്നും തീരുമാനിച്ചിരുന്നു.

MLA സ്ഥാനം രാജി വയ്‌ക്കേണ്ട തീരുമാനം രാഹുൽ സ്വയം എടുക്കണം എന്നും, MLA സ്ഥാനം രണ്ടോ മൂന്നോ മാസത്തേക്ക് കൂടിയാണ് ഉള്ളത് എന്നും കോൺഗ്രസ് തീരുമാനത്തിൽ വെള്ളം ചേർക്കൽ ഇല്ല ചോദ്യത്തിന് മറുപടിയായി അടൂർ പ്രകാശ് പറഞ്ഞു.

Tags: Rahul MankoottathilAdoor Prakash
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies