ശബരിമലഡ്യൂട്ടിക്ക് കാടൻ പോലീസുകാർ: പതിനെട്ടാംപടി കയറ്റിവിടുമ്പോൾ ഭക്തരെ പിടിച്ചു തള്ളുന്നു: മൃഗങ്ങളോടെന്നപോലെ പെരുമാറുന്നു; മാളികപ്പുറങ്ങളെയും ഉപദ്രവിക്കുന്നു: നാലാമത്തെ ബാച്ചിനെതിരെ വ്യാപകപരാതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലഡ്യൂട്ടിക്ക് കാടൻ പോലീസുകാർ: പതിനെട്ടാംപടി കയറ്റിവിടുമ്പോൾ ഭക്തരെ പിടിച്ചു തള്ളുന്നു: മൃഗങ്ങളോടെന്നപോലെ പെരുമാറുന്നു; മാളികപ്പുറങ്ങളെയും ഉപദ്രവിക്കുന്നു: നാലാമത്തെ ബാച്ചിനെതിരെ വ്യാപകപരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2025, 08:26 am IST
Facebook
Twitter
WhatsAppTelegram

ശബരിമല : ശബരിമലഡ്യൂട്ടിക്ക് കാടൻ പൊലീസുകാരെ നിയോഗിച്ചതായി പരാതി. പോലീസിനെതിരെ വ്യാപകമായ ഭക്തജനരോഷം
പതിനെട്ടാംപടി കയറ്റിവിടുമ്പോൾ പോലീസ് ഭക്തരെ ദേഹോപദ്രവം ഏൽപ്പിക്കുന്നതായി പരാതി. പോലീസുകാർ പിടിച്ചു തള്ളുന്നു എന്നും
ദേഹോപദ്രവം സഹിക്കാൻ ആകുന്നില്ലെന്നും ഭക്തർ പരാതിപ്പെടുന്നു. മാളികപ്പുറങ്ങളെ പതിനെട്ടാംപടി കയറ്റിവിടുന്നത് ശരിയായ വിധമല്ലെന്നും ആരോപണമുണ്ട്. പോലീസിന്റെ നാലാമത്തെ ബാച്ചിനെതിരെയാണ് വ്യാപക പരാതി ഉയർന്നത്. നാലാമത്തെ ബാച്ചിനെതിരെ മുൻപും പരാതി ഉയർന്നെങ്കിലും ഇതേവരെ നടപടിയില്ല

ശബരിമലയിലെ പോലീസ് കാടത്തത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തി. ശബരിമലയിൽ പോലീസ് പെരുമാറ്റം മര്യാദകെട്ട വിധമാണെന്നും, മൃഗങ്ങളോടെന്നപോലെ ഭക്തരോട് പോലീസ് പെരുമാറുന്നു എന്നുംഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പറഞ്ഞു.

“ഭക്തർ പതിനെട്ടാം പടിയിൽ വീഴുകയാണ്, പതിനെട്ടാം പടിയിൽ പോലീസ് ബലപ്രയോഗമാണ് നടത്തുന്നത്, നിരവധി ഭക്തർ പതിനെട്ടാം പടിയിൽ വീഴുന്നു, താൻ ഇതിന് അനുഭവസ്ഥനാണ്, ഇന്നലെ പതിനെട്ടാം പടി കയറിയപ്പോൾ പോലീസിന്റെ അതിക്രമം നേരിട്ടു കണ്ടു.
മാളികപ്പുറങ്ങളും കുഞ്ഞുങ്ങളും പതിനെട്ടാം പടിയിൽ വീഴുന്നത് കണ്ടു”.ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പറഞ്ഞു

ഭക്തരോടുള്ള ‘റൂഡ് ‘ പെരുമാറ്റം പോലീസ് അവസാനിപ്പിക്കണം. മറ്റിടങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നത് പോലെയല്ല ശബരിമലയിൽ ഭക്തരെ കൈകാര്യം ചെയ്യേണ്ടത്. ഭക്തരോടുള്ള മോശമായി പെരുമാറ്റത്തിന് നടപടി വേണം. അദ്ദേഹം ആവശ്യപ്പെട്ടു

ഇക്കാര്യത്തിൽ ഹിന്ദു ഐക്യവേദി ഇടപെടൽ നടത്തും,പോലീസ് അതിക്രമത്തിനെതിരെ നിരവധി പരാതികൾ ഭക്തരിൽ നിന്നും ഹിന്ദു ഐക്യവേദിക്ക് ലഭിക്കുന്നുണ്ട്. ശബരിമല ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിനോട് ഹിന്ദു ഐക്യവേദി നടപടി ആവശ്യപ്പെടും, ആർ വി ബാബു പറഞ്ഞു.

Tags: SABARIMALARV BabuHindu Aikya Vedi
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies