ഗാസയെ കുറിച്ച് ഓ‍‍‍ർത്ത് കരഞ്ഞു നിലവിളിക്കുന്നവർ ബം​ഗ്ലാദേശിലെ ഹിന്ദു സഹോദരൻമാരെ ചുട്ടുകൊല്ലുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നു; മൗനത്തിന് വലിയ വില കൊടുക്കേണ്ടിവരും; ഐക്യാദാ‍ർഢ്യവുമായി ബോളിവുഡ് താരങ്ങൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാസയെ കുറിച്ച് ഓ‍‍‍ർത്ത് കരഞ്ഞു നിലവിളിക്കുന്നവർ ബം​ഗ്ലാദേശിലെ ഹിന്ദു സഹോദരൻമാരെ ചുട്ടുകൊല്ലുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നു; മൗനത്തിന് വലിയ വില കൊടുക്കേണ്ടിവരും; ഐക്യാദാ‍ർഢ്യവുമായി ബോളിവുഡ് താരങ്ങൾ

Priya NambiarbyPriya Nambiar
Dec 26, 2025, 12:55 pm IST
Facebook
Twitter
WhatsAppTelegram

​ ബം​ഗ്ലാദേശിലെ ഹിന്ദുക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ബോളിവുഡ് താരങ്ങൾ രംഗത്തെത്തി.  ഹിന്ദുവംശഹത്യ  കണ്ടില്ലെന്ന് നടിക്കുന്നവർ കാപട്യക്കാരാണെന്ന് ബോളിവുഡ് നടി ജാൻവി കപൂർ പറഞ്ഞു. ഭൂഗോളത്തിന്റെ മറ്റേ ഭാഗത്ത് നടക്കുന്ന കാര്യങ്ങളോർത്ത്  കരഞ്ഞു നിലവിളിക്കുന്നവർ എന്ത് കൊണ്ട് തൊട്ടടുത്തുള്ള സഹോദരൻമാരെ കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് താരത്തിന്റെ ചോദ്യം. മൗനത്തിന് വലിയ വില കൊടുക്കേണ്ടിവരും എന്നും നടി ഓർമിപ്പിച്ചു. “ദിപു ചന്ദ്ര ദാസ്” എന്ന തലക്കെട്ടോടെയാണ് നീണ്ട പോസ്റ്റ്.

‘ബംഗ്ലാദേശിൽ നടക്കുന്നത് കിരാതമാണ്. അതൊരു കൂട്ടക്കൊലയാണ്, അതൊരു ഒറ്റപ്പെട്ട സംഭവമല്ല.  നമ്മുടെ സ്വന്തം സഹോദരീസഹോദരന്മാർ ചുട്ടുകൊല്ലപ്പെടുമ്പോൾ, ലോകമെമ്പാടുമുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ കരഞ്ഞുകൊണ്ടേയിരിക്കുമെന്നും’ ജാൻവി ചൂണ്ടിക്കാട്ടി.

എല്ലാവരുടെയും കണ്ണുകൾ ബംഗ്ലാദേശ് ഹിന്ദുക്കളിലേക്ക് എന്ന പോസ്റ്ററോടെയാണ് നടി കാ‍ജർ അ​ഗർവാൾ ഐക്യാദാർഢ്യം പ്രകടിപ്പിച്ചത്. ഹിന്ദുക്കളെ ഉണരൂ, നിശബ്ദത നിങ്ങളെ രക്ഷിക്കില്ല,” എന്ന് തലക്കെട്ടട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘ ഗാസയിലോ പലസ്തീനിലോ എന്തെങ്കിലും സംഭവിക്കുമ്പോൾ എല്ലാവരും മുന്നോട്ട് വരും, എന്നാൽ ബംഗ്ലാദേശിൽ ഒരു ഹിന്ദു കൊല്ലപ്പെടുമ്പോൾ ആരും മുന്നോട്ട് വരാത്തത് വളരെ സങ്കടകരമാണ്. കാലം അതിനുള്ള ഉത്തരം നൽകും,’ എന്ന്  നടൻ മനോജ് ജോഷി പറഞ്ഞു

Tags: bollywood actorBengladesh Violence
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies