സർക്കാർ ഭൂമി കയ്യേറി; ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജി​ദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, നടപടി ഹൈക്കോടതി നിർദേശപ്രകാരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ഭൂമി കയ്യേറി; ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജി​ദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, നടപടി ഹൈക്കോടതി നിർദേശപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2026, 12:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി കെട്ടിടം നിർമിച്ചതിനെ തുടർന്ന് ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജി​ദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. സർക്കാർ ഭൂമി കയ്യേറിയാണ് പള്ളി നിർമിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുമാറ്റിയത്.

കോർപ്പറേഷൻ നടപടിക്ക് പിന്നാലെ സ്ഥലത്ത് സംഘർഷങ്ങൾ ഉടലെടുത്തു. കെട്ടിടം പൊളിച്ചുമാറ്റാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെയാണ് ഡൽ​​ഹിയിലെ തുർക്ക്മാൻ ​ഗേറ്റിന് സമീപത്തുള്ള പള്ളി കോർപ്പറേഷൻ ഉദ്യോ​ഗസ്ഥർ പൊളിച്ചുമാറ്റിയത്. രാംലീല മൈതാനത്തിന് സമീപത്തായാണ് ഫൈസ് ഇ ഇലാഹി മസ്ജിദ് സ്ഥിതിചെയ്യുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് പൊളിച്ചുമാറ്റൽ നടപടിയുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായി.

പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് പൊളിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സംഘർഷാവസ്ഥ കണക്കിലെടുത്ത് പുലർച്ചെ ഒരു മണിക്ക് പൊളിച്ചുനീക്കുകയായിരുന്നു. പള്ളിയോട് ചേർന്നുള്ള ഭൂമികയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള മുൻസിപ്പൽ കോർപ്പറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് സയ്യിദ് ഇലാഹി മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊളിക്കൽ നടപടി.

Tags: delhi policemosqueMunicipal Corporation of DelhiTurkman Gate
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies