ഹിജാബ് മാറ്റി, ഖമേനിയുടെ ഫോട്ടോ കത്തിച്ച്, സിഗരറ്റിന് തീകൊളുത്തി ഇറാനിയൻ യുവതികൾ; ഇസ്ലാമിക ഭരണകൂടത്തെ പിടിച്ചുകുലുക്കുന്ന ചിത്രങ്ങൾ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് മാറ്റി, ഖമേനിയുടെ ഫോട്ടോ കത്തിച്ച്, സിഗരറ്റിന് തീകൊളുത്തി ഇറാനിയൻ യുവതികൾ; ഇസ്ലാമിക ഭരണകൂടത്തെ പിടിച്ചുകുലുക്കുന്ന ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2026, 04:45 pm IST
Facebook
Twitter
WhatsAppTelegram

പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഫോട്ടോ കത്തിച്ച് അതിൽനിന്നും സിഗരറ്റിന് തീകൊളുത്തി ഇറാനിലെ സ്ത്രീകൾ. ഇറാനിയൻ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം പുതിയ തലത്തിലേക്ക് കടക്കുകയാണ്. അതിനിടെയാണ്  ഇസ്ലാമിക ഭരണകൂടത്തെ പിടികുലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി മാത്രം കണ്ടിരുന്ന, മതത്തിന്ർറെ പേരിൽ സ്ത്രീകളെ വരിഞ്ഞു മുറുക്കിയ മതഭരണകൂടത്തിൻറ ചെകിട്ടത്ത് കിട്ടിയ അടിയായി മാറി പുതിയ പ്രവണത.

ഇസ്ലാമിക രാഷ്‌ട്രത്തിൽ പരമോന്നത നേതാവിന്റെ ചിത്രങ്ങൾ കത്തിക്കുന്നത് നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. സ്ത്രീകൾക്ക് പുകവലിക്കുന്നതിനും നിരോധനമുണ്ട്. ഇറാനിയൻ സ്ത്രീകൾ ശിരോവസ്ത്രം കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നിയമലംഘകർക്ക് വധശിക്ഷ ലഭിക്കുമെന്ന് ടെഹ്റാനിലെ പ്രധാന പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഭരണകൂട പ്രതിഷേധത്തിൽ തലസ്ഥാനമായ ടെഹ്റാനിൽ മരണസംഖ്യ 200 കടന്നു.

കഴിഞ്ഞ വർഷം, ഒമിദ് സർലാക്ക് എന്ന ഇറാനിയൻ  ഖമേനിയുടെ ഫോട്ടോയ്‌ക്ക് തീയിടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ ഒമിദിന്റെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു.

21-ാം നൂറ്റാണ്ടിലെ അമേരിക്കൻ ഫെമിനിസ്റ്റുകളെ ധീരരാണ് ഇറാനിലെ യുവതികളെന്ന് ഭൗമരാഷ്‌ട്രീയ വിദഗ്ധനായ ഡോ. എഴുത്തുകാരനും ക്ലേ ട്രാവിസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. “ഇറാനിയൻ സ്ത്രീകൾ മുടി കാണിക്കുകയും ഖമേനിയുടെ ഫോട്ടോ കത്തിച്ച് സിഗരറ്റിന് തീകൊളുത്തി കൊണ്ട് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ആഘോഷിക്കുന്നു,” എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags: IRANProtest
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies